വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 മേയ്‌ പേ. 2
  • യഹോവയുടെ പക്ഷപാതമില്ലായ്‌മ അനുകരിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയുടെ പക്ഷപാതമില്ലായ്‌മ അനുകരിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • വിജയിക്കാനായി എന്തു ചെയ്യണം?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • വിശ്വാസത്തോടെയുള്ള പ്രവൃത്തികളെ യഹോവ അനുഗ്രഹിക്കുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • കഷ്ടതകളുടെ സമയത്ത്‌ മറ്റുള്ളവർക്കു ബലം പകരുന്ന ഒരാളായിരിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • മുഖപക്ഷമില്ലാത്തവനായ നമ്മുടെ ദൈവത്തെ നിങ്ങൾ അനുകരിക്കുന്നുവോ?
    വീക്ഷാഗോപുരം—1996
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 മേയ്‌ പേ. 2
സെലോഫഹാദിന്റെ അഞ്ച്‌ പെൺമക്കൾ അവരുടെ അപ്പന്റെ അവകാശം കിട്ടാൻ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച്‌ മോശയോട്‌ അഭ്യർഥിക്കുന്നു.

സെലോഫഹാദിന്റെ പെൺമക്കൾ അവരുടെ അപ്പന്റെ അവകാശം കിട്ടാൻ അഭ്യർഥിക്കുന്നു.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

യഹോ​വ​യു​ടെ പക്ഷപാ​ത​മി​ല്ലായ്‌മ അനുക​രി​ക്കു​ക

സെലോ​ഫ​ഹാ​ദി​ന്റെ പെൺമക്കൾ അവരുടെ അപ്പന്റെ അവകാശം നിലനി​റു​ത്താൻ ആഗ്രഹി​ച്ചു (സംഖ 27:1-4; w13 6/15 10 ¶14; പുറം​താ​ളി​ലെ ചിത്രം കാണുക)

യഹോവ പക്ഷപാ​ത​മി​ല്ലാത്ത ഒരു തീരു​മാ​ന​മെ​ടു​ത്തു (സംഖ 27:5-7; w13 6/15 11 ¶15)

നമ്മളും പക്ഷപാ​ത​മി​ല്ലാ​തെ പ്രവർത്തി​ക്കണം (സംഖ 27:8-11; w13 6/15 11 ¶16)

സഹോ​ദ​ര​ങ്ങ​ളോട്‌ മാന്യ​ത​യോ​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യും ഇടപെ​ടു​ക​യും എല്ലാ പശ്ചാത്ത​ല​ത്തി​ലു​മുള്ള ആളുക​ളോ​ടു സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ക​യും ചെയ്യു​മ്പോൾ നമ്മൾ യഹോ​വ​യു​ടെ പക്ഷപാ​ത​മി​ല്ലായ്‌മ അനുക​രി​ക്കു​ക​യാണ്‌.

ചിത്രങ്ങൾ: പക്ഷപാതമില്ലാതെ പ്രവർത്തിക്കാനാകുന്ന വിധങ്ങൾ. 1. പല പ്രായത്തിലും വംശീയപശ്ചാത്തലത്തിലും ഉള്ള അഞ്ച്‌ കൂട്ടുകാർ ഒരു വീട്ടിൽ ഒരുമിച്ച്‌ കൂടി ആഹാരം കഴിക്കുന്നു. 2. ഒരു അഭയാർഥിക്യാമ്പിന്‌ അടുത്തുവെച്ച്‌ ഒരു ദമ്പതികൾ മറ്റൊരു വംശത്തിൽപ്പെട്ട ആളിനോടു സന്തോഷവാർത്ത അറിയിക്കുന്നു.
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക