വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 സെപ്‌റ്റംബർ പേ. 6
  • വിശ്വാസത്തോടെയുള്ള പ്രവൃത്തികളെ യഹോവ അനുഗ്രഹിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വിശ്വാസത്തോടെയുള്ള പ്രവൃത്തികളെ യഹോവ അനുഗ്രഹിക്കുന്നു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • വിജയിക്കാനായി എന്തു ചെയ്യണം?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • യഹോവയുടെ പക്ഷപാതമില്ലായ്‌മ അനുകരിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • കഷ്ടതകളുടെ സമയത്ത്‌ മറ്റുള്ളവർക്കു ബലം പകരുന്ന ഒരാളായിരിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • ജനത്തോടുള്ള യോശുവയുടെ അവസാനത്തെ ഉപദേശം
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 സെപ്‌റ്റംബർ പേ. 6
ശക്തമായി ഒഴുകുന്ന യോർദാൻ നദിയിലേക്ക്‌ ഉടമ്പടിപ്പെട്ടകവുമായി പുരോഹിതന്മാർ കാലെടുത്തുവെക്കുന്നു.

പുരോഹിതന്മാർ പെട്ടകവുമായി യോർദാൻ നദി കടക്കുന്നു

ദൈവവചനത്തിലെ നിധികൾ

വിശ്വാസത്തോടെയുള്ള പ്രവൃത്തികളെ യഹോവ അനുഗ്രഹിക്കുന്നു

യഹോവ തരുന്ന നിർദേശങ്ങൾ മനുഷ്യന്റെ വീക്ഷണത്തിൽ ജ്ഞാനമല്ലെന്നു തോന്നിയേക്കാം (യോശ 3:12, 13; it-2-E 105; പുറംതാളിലെ ചിത്രം നോക്കുക)

നിയമിതരായ പുരുഷന്മാർ നിർദേശങ്ങൾ അനുസരിക്കുന്നതിൽ മുൻകൈയെടുക്കണം (യോശ 3:14; w13 9/15 16 ¶17)

വിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങളെ യഹോവ അനുഗ്രഹിക്കും (യോശ 3:15-17; w13 9/15 16 ¶18)

പുരോഹിതന്മാർ ഉടമ്പടിപ്പെട്ടകവുമായി വരണ്ടുണങ്ങിയ യോർദാൻ നദി കടക്കുന്നു.

ആരോഗ്യപ്രശ്‌നങ്ങളോ മറ്റു പരിമിതികളോ ഉണ്ടെങ്കിലും പ്രസംഗപ്രവർത്തനത്തിനായി നമ്മൾ എന്തെങ്കിലും ചെയ്യുമ്പോൾ യഹോവയ്‌ക്ക്‌ അനുഗ്രഹിക്കാനാകും.

പ്രസംഗപ്രവർത്തനത്തിനു നിരോധനമുള്ള ഒരു രാജ്യത്ത്‌ പാർക്കിൽ ഇരുന്ന്‌ ഒരു സഹോദരി ഒരു സ്‌ത്രീയോടു സാക്ഷീകരിക്കുന്നു, അടുത്തായി ഒരു പോലീസ്‌ നടക്കുന്നു.
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക