ദൈവവചനത്തിലെ നിധികൾ
വിജയിക്കാനായി എന്തു ചെയ്യണം?
(യോശുവ—ആമുഖം എന്ന വീഡിയോ കാണിക്കുക.)
ദൈവവചനം പഠിക്കുക, അതിനു ചേർച്ചയിൽ പ്രവർത്തിക്കുക (യോശ 1:7, 8; w13 1/15 8 ¶7)
യഹോവയിൽ ആശ്രയിച്ചുകൊണ്ട് യഹോവയുടെ ഇഷ്ടം ചെയ്യുക (യോശ 1:9; w13 1/15 11 ¶20)
നിങ്ങളോടുതന്നെ ചോദിക്കുക, ‘ഏതൊക്കെ സാഹചര്യങ്ങളിലാണ് എനിക്കു ദൈവത്തിൽനിന്നുള്ള ധൈര്യം ആവശ്യമായിരിക്കുന്നത്?’