വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 നവംബർ പേ. 16
  • നീട്ടിവെക്കുന്ന സ്വഭാവം എങ്ങനെ ഒഴിവാക്കാം?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നീട്ടിവെക്കുന്ന സ്വഭാവം എങ്ങനെ ഒഴിവാക്കാം?
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • നീട്ടിവെപ്പ്‌—സമയത്തിന്റെ കവർച്ചക്കാരൻ
    ഉണരുക!—1995
  • അതു സൂക്ഷിച്ചുവെക്കാനാകില്ല അതുകൊണ്ട്‌ നന്നായി വിനിയോഗിക്കൂ
    2006 വീക്ഷാഗോപുരം
  • കാര്യങ്ങൾ വെച്ചു​താ​മ​സി​പ്പി​ക്കു​ന്ന ശീലം എനിക്ക്‌ എങ്ങനെ ഒഴിവാ​ക്കാം?
    യുവജനങ്ങൾ ചോദിക്കുന്നു
  • ഞങ്ങളുടെ വായനക്കാരിൽ നിന്ന്‌
    ഉണരുക!—1995
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 നവംബർ പേ. 16
ചിത്രം: 1. യേഹുവിന്റെ തലയിൽ തൈലം ഒഴിച്ച്‌ അഭിഷേകം ചെയ്യുന്നു. 2. ആയുധധാരിയായ യേഹു ഒരു രഥം ഓടിച്ച്‌ യുദ്ധത്തിന്‌ പോകുന്നു.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

നീട്ടി​വെ​ക്കുന്ന സ്വഭാവം എങ്ങനെ ഒഴിവാ​ക്കാം?

നീട്ടി​വെ​ക്കുന്ന ശീലമുള്ള ഒരാൾ പെട്ടെന്നു ചെയ്യാ​വുന്ന കാര്യങ്ങൾ, അല്ലെങ്കിൽ പെട്ടെന്നു ചെയ്യേണ്ട കാര്യങ്ങൾ പിന്ന​ത്തേക്കു വെക്കും. യേഹു അങ്ങനെ​യ​ല്ലാ​യി​രു​ന്നു. ആഹാബി​ന്റെ ഭവനത്തെ നശിപ്പി​ച്ചു​ക​ള​യാൻ യഹോവ നിയമനം കൊടു​ത്ത​പ്പോൾ യേഹു അത്‌ വെച്ചു​താ​മ​സി​പ്പി​ച്ചില്ല. (2രാജ 9:6, 7, 16) ചിലർ പറയാ​റുണ്ട്‌: “സ്‌നാ​ന​പ്പെ​ടണം, കുറച്ചു​കൂ​ടെ കഴിയട്ടെ.” “ദിവസ​വു​മുള്ള ബൈബിൾവാ​യന ഉടനെ​തന്നെ തുടങ്ങണം.” “ഒരു നല്ല ജോലി​യാ​യി​ട്ടു വേണം മുൻനി​ര​സേ​വനം തുടങ്ങാൻ.” ആത്മീയ​കാ​ര്യ​ങ്ങൾ നീട്ടി​വെ​ക്കുന്ന സ്വഭാവം ഒഴിവാ​ക്കാൻ തിരു​വെ​ഴു​ത്തു​കൾ നമ്മളെ സഹായി​ക്കും.

നീട്ടിവെക്കുന്ന സ്വഭാവം ഒഴിവാ​ക്കാൻ ഈ തിരു​വെ​ഴു​ത്തു​കൾ എങ്ങനെ സഹായി​ക്കും?

  • സഭ 5:4

  • സഭ 11:4

  • 1കൊ 7:29-31

  • യാക്ക 4:13, 14

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക