വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 മാർച്ച്‌ പേ. 7
  • ‘നിന്റെ ഹൃദയം കാത്തുസൂക്ഷിക്കുക’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘നിന്റെ ഹൃദയം കാത്തുസൂക്ഷിക്കുക’
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • നമ്മുടെ തീരുമാനങ്ങൾ യഹോവയിലുള്ള ആശ്രയം തെളിയിക്കും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • ദിവസവും ബൈബിൾ വായിക്കുക, ജ്ഞാനം കണ്ടെത്തുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • നിങ്ങളുടെ പുരോഗതി രേഖപ്പെടുത്തുക
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • വിശ്വ​സ്‌ത​രായ പുരു​ഷ​ന്മാ​രു​ടെ അവസാ​ന​വാ​ക്കു​ക​ളിൽനിന്ന്‌ പഠിക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 മാർച്ച്‌ പേ. 7

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

‘നിന്റെ ഹൃദയം കാത്തു​സൂ​ക്ഷി​ക്കുക’

ദൈവ​പ്ര​ചോ​ദി​ത​മാ​യി ശലോ​മോൻ ഇങ്ങനെ എഴുതി: “മറ്റ്‌ എന്തി​നെ​ക്കാ​ളും പ്രധാനം നിന്റെ ഹൃദയം കാത്തു​സൂ​ക്ഷി​ക്കു​ന്ന​താണ്‌.” (സുഭ 4:23) പക്ഷേ ദൈവ​ജ​ന​മായ ഇസ്രാ​യേൽ കുറച്ചു​ക​ഴി​ഞ്ഞ​പ്പോൾ “മുഴു​ഹൃ​ദ​യ​ത്തോ​ടെ” യഹോ​വ​യു​ടെ മുമ്പാകെ നടക്കു​ന്നതു നിറുത്തി. (2ദിന 6:14) ശലോ​മോൻ രാജാ​വു​പോ​ലും ജനതക​ളിൽപ്പെട്ട ഭാര്യ​മാ​രാൽ വശീക​രി​ക്ക​പ്പെട്ട്‌ മറ്റു ദൈവ​ങ്ങളെ സേവി​ക്കാൻ തുടങ്ങി. (1രാജ 11:4) നിങ്ങൾക്ക്‌ എങ്ങനെ ഹൃദയം കാത്തു​സൂ​ക്ഷി​ക്കാം? 2019 ജനുവരി ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 14-19 വരെയുള്ള പേജു​ക​ളി​ലെ പഠന​ലേ​ഖ​ന​ത്തി​ന്റെ വിഷയം ഇതായി​രു​ന്നു.

വീക്ഷാഗോപുരത്തിൽനിന്നുള്ള പാഠങ്ങൾ—നിങ്ങൾക്ക്‌ എങ്ങനെ ഹൃദയം കാത്തു​സൂ​ക്ഷി​ക്കാം? എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

വിശ്വാസത്തെ ദുർബ​ല​മാ​ക്കു​മാ​യി​രുന്ന എന്തെല്ലാം പ്രശ്‌ന​ങ്ങ​ളാണ്‌ ഈ സഹോ​ദ​രങ്ങൾ നേരി​ട്ടത്‌, ഹൃദയം കാത്തു​സൂ​ക്ഷി​ക്കാൻ ഈ പഠന​ലേ​ഖനം അവരെ എങ്ങനെ​യാണ്‌ സഹായി​ച്ചത്‌?

  • “വീക്ഷാഗോപുരത്തിൽനിന്നുള്ള പാഠങ്ങൾ—നിങ്ങൾക്ക്‌ എങ്ങനെ ഹൃദയം കാത്തുസൂക്ഷിക്കാം?” എന്ന വീഡിയോയിലെ ഒരു രംഗം. ബ്രെന്റും ലോറനും അവരുടെ അനുഭവങ്ങൾ പറയുന്നു.

    ബ്രെന്റ്‌ എഷും ലോറനും

  • “വീക്ഷാഗോപുരത്തിൽനിന്നുള്ള പാഠങ്ങൾ—നിങ്ങൾക്ക്‌ എങ്ങനെ ഹൃദയം കാത്തുസൂക്ഷിക്കാം?” എന്ന വീഡിയോയിലെ ഒരു രംഗം. ഉംജെയ്‌ വീടിന്റെ പരസ്യങ്ങൾ നോക്കുന്നു.

    ഉംജെയ്‌

  • “വീക്ഷാഗോപുരത്തിൽനിന്നുള്ള പാഠങ്ങൾ—നിങ്ങൾക്ക്‌ എങ്ങനെ ഹൃദയം കാത്തുസൂക്ഷിക്കാം?” എന്ന വീഡിയോയിലെ ഒരു രംഗം. ഹാപ്പി തന്റെ അനുഭവം പറയുന്നു.

    ഹാപ്പി ലോയ്‌

ഈ പഠന​ലേ​ഖനം നിങ്ങളെ എങ്ങനെ​യാ​ണു സഹായി​ച്ചത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക