ദൈവവചനത്തിലെ നിധികൾ
“മനുഷ്യൻ മരിച്ചുപോയാൽ, അവനു വീണ്ടും ജീവിക്കാനാകുമോ?”
മരണത്തെ തടുക്കാനോ മരിച്ചവർക്ക് ജീവൻ കൊടുക്കാനോ ഉള്ള പ്രാപ്തി മനുഷ്യർക്കില്ല (ഇയ്യ 14:1, 2, 4, 10; w99 10/15 3 ¶1-3)
മരിച്ചുപോയവർക്കു വീണ്ടും ജീവനിലേക്കു വരാൻ കഴിയും (ഇയ്യ 14:7-9; w15 4/15 32 ¶1-2)
യഹോവയ്ക്ക് തന്റെ ദാസന്മാരെ ഉയിർപ്പിക്കാനുള്ള പ്രാപ്തിയുണ്ടെന്നു മാത്രമല്ല, ദൈവം അതിനായി അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു (ഇയ്യ 14:14, 15; w11 7/1 10 ¶5)
ധ്യാനിക്കാൻ: യഹോവ തന്റെ വിശ്വസ്തദാസരെ ഉയിർപ്പിക്കാൻ അതിയായി ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് യഹോവയെക്കുറിച്ച് എന്തു തോന്നുന്നു?