വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w23 സെപ്‌റ്റംബർ പേ. 32
  • കൂടുതൽ പഠിക്കാ​നാ​യി . . .

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കൂടുതൽ പഠിക്കാ​നാ​യി . . .
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • കുട്ടി​ക​ളെ പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങൾ
  • അനുദിനജീവിതത്തിനു വേണ്ട ജ്ഞാനമൊഴികൾ—JW.ORG-ൽനിന്ന്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • കുടും​ബാം​ഗ​ങ്ങ​ളോ​ടുള്ള ബഹുമാ​നം നഷ്ടപ്പെ​ടു​ക​യാ​ണോ?
    ഉണരുക!—2024
  • ബൈബിൾവി​ദ്യാർഥി​കളെ പഠിപ്പി​ക്കാൻ വീഡി​യോ​കൾ ഉപയോ​ഗി​ക്കു​ക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • കൂടുതൽ പഠിക്കാ​നാ​യി . . .
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
w23 സെപ്‌റ്റംബർ പേ. 32

കൂടുതൽ പഠിക്കാ​നാ​യി . . .

കുട്ടി​ക​ളെ പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങൾ

യഹോ​വ​യെ​ക്കു​റിച്ച്‌ മക്കളെ പഠിപ്പി​ക്കാ​നുള്ള വലി​യൊ​രു ഉത്തരവാ​ദി​ത്വം മാതാ​പി​താ​ക്കൾക്കുണ്ട്‌. (എഫെ. 6:4) അതിനു മാതാ​പി​താ​ക്കളെ സഹായി​ക്കാൻ യഹോ​വ​യു​ടെ സംഘടന ധാരാളം ലേഖന​ങ്ങ​ളും വീഡി​യോ​ക​ളും പാട്ടു​ക​ളും പുറത്തി​റ​ക്കി​യി​രി​ക്കു​ന്നു. മക്കളെ പഠിപ്പി​ക്കാ​നാ​യി നിങ്ങൾക്ക്‌ എങ്ങനെ അവയെ​ല്ലാം ഉപയോ​ഗി​ക്കാ​നാ​കും?

  • JW.ORG വെബ്‌​സൈ​റ്റി​ലേക്കു പോകുക. അതിൽ എഴുതി​യും വരച്ചും പഠിക്കാൻ കുട്ടി​കളെ സഹായി​ക്കുന്ന അഭ്യാ​സ​ങ്ങ​ളും അവർക്കു​വേണ്ടി തയ്യാറാ​ക്കി​യി​ട്ടുള്ള വീഡി​യോ​ക​ളും ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.a അവ കണ്ടെത്താൻ ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ എന്നതിനു കീഴിൽ “കുട്ടികൾ” എന്നതോ “കൗമാ​ര​ക്കാർ” എന്നതോ നോക്കുക.

  • പറ്റിയ വിവരം തിര​ഞ്ഞെ​ടു​ക്കുക. “കുട്ടികൾ” എന്നതിനു കീഴിൽ കൊടു​ത്തി​രി​ക്കുന്ന വീഡി​യോ​ക​ളിൽനി​ന്നും പാട്ടു​ക​ളിൽനി​ന്നും അഭ്യാ​സ​ങ്ങ​ളിൽനി​ന്നും നിങ്ങളു​ടെ കുട്ടിക്ക്‌ ഏറ്റവും യോജി​ച്ചവ തിര​ഞ്ഞെ​ടു​ക്കാം. ചില ഉദാഹ​ര​ണ​ങ്ങൾക്കാ​യി, തിരയാ​നുള്ള ഭാഗത്ത്‌ “കുടും​ബാ​രാ​ധന രസകര​മാ​ക്കാം” എന്നു ടൈപ്പ്‌ ചെയ്യുക.

  • കൂടെ​യി​രുന്ന്‌ ചർച്ച ചെയ്യുക. മക്കളെ അടക്കി​യി​രു​ത്താ​നുള്ള മാർഗ​മാ​യി മാത്രം നമ്മുടെ വീഡി​യോ​കളെ കാണരുത്‌. പകരം, അവരുടെ കൂടെ​യി​രുന്ന്‌ അതിലെ വിവരങ്ങൾ ചർച്ച ചെയ്യുക. അങ്ങനെ യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാൻ മക്കളെ സഹായി​ക്കുക.

a JW ലൈ​ബ്ര​റി​യിൽ കുട്ടി​കൾക്കു​വേ​ണ്ടി​യുള്ള എല്ലാ വീഡി​യോ​ക​ളും ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. എങ്കിലും അവർക്കു ചെയ്‌തു​പ​ഠി​ക്കാ​നുള്ള അഭ്യാ​സ​ങ്ങ​ളെ​ല്ലാം അതിൽ ലഭ്യമല്ല.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക