വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w24 മേയ്‌ പേ. 32
  • അനീതി സഹിക്കു​ന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അനീതി സഹിക്കു​ന്നു
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • സമാനമായ വിവരം
  • “സർവഭൂമിയുടെയും ന്യായാധിപൻ” നീതി മാത്രമേ പ്രവർത്തിക്കൂ
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • വിജയി​ക്കാൻ യഹോവ നിങ്ങളെ സഹായി​ക്കു​ന്നു
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • ദൈവത്തെ അനുസരിച്ച ഒരു അടിമ
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • അവൻ സംരക്ഷിച്ചു, പോറ്റിപ്പുലർത്തി, പിടിച്ചുനിന്നു
    അവരുടെ വിശ്വാസം അനുകരിക്കുക
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
w24 മേയ്‌ പേ. 32

പഠന​പ്രോ​ജക്ട്‌

അനീതി സഹിക്കു​ന്നു

ഉൽപത്തി 37:23-28; 39:17-23 വായി​ക്കുക. യോ​സേഫ്‌ അനീതി സഹിച്ചു​നി​ന്ന​തി​നെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കുക.

സന്ദർഭം മനസ്സി​ലാ​ക്കുക. എന്തു​കൊ​ണ്ടാണ്‌ മറ്റുള്ളവർ യോ​സേ​ഫി​നോ​ടു മോശ​മാ​യി പെരു​മാ​റി​യത്‌? (ഉൽപ. 37:3-11; 39:1, 6-10) എത്ര കാലം യോ​സേ​ഫിന്‌ അനീതി സഹിച്ചു​നിൽക്കേ​ണ്ടി​വന്നു? (ഉൽപ. 37:2; 41:46) ആ സമയത്ത്‌ യഹോവ യോ​സേ​ഫി​നു​വേണ്ടി എന്തു ചെയ്‌തു, എന്നാൽ യഹോവ എന്തു ചെയ്‌തില്ല?—ഉൽപ. 37:2, 21; w23.01 17 ¶13.

ആഴത്തിൽ പഠിക്കുക. പോത്തി​ഫ​റി​ന്റെ ഭാര്യ നടത്തിയ ആരോ​പ​ണങ്ങൾ വ്യാജ​മാ​ണെന്നു തെളി​യി​ക്കാൻ യോ​സേഫ്‌ ശ്രമി​ച്ച​താ​യി ബൈബിൾ പറയു​ന്നില്ല. നിശ്ശബ്ദ​നാ​യി​രി​ക്കാൻ യോ​സേഫ്‌ തീരു​മാ​നി​ച്ചത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാ​മെ​ന്നും എല്ലാ വിശദാം​ശ​ങ്ങ​ളും ബൈബി​ളിൽ വെളി​പ്പെ​ടു​ത്തു​മെന്ന്‌ നമ്മൾ പ്രതീ​ക്ഷി​ക്ക​രു​താ​ത്തത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും മനസ്സി​ലാ​ക്കാൻ, കൊടു​ത്തി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ നമ്മളെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌? (സുഭാ. 20:2; യോഹ. 21:25; പ്രവൃ. 21:37) അനീതി സഹിച്ചു​നിൽക്കാൻ എന്തെല്ലാം ഗുണങ്ങ​ളാ​യി​രി​ക്കാം യോ​സേ​ഫി​നെ സഹായി​ച്ചത്‌?—മീഖ 7:7; ലൂക്കോ. 14:11; യാക്കോ. 1:2, 3.

നമുക്കുള്ള പാഠങ്ങൾ വേർതി​രി​ച്ചെ​ടു​ക്കുക. സ്വയം ചോദി​ക്കുക:

  • ‘യേശു​വി​ന്റെ ഒരു ശിഷ്യ​നാ​യ​തു​കൊണ്ട്‌ ഏതെല്ലാം തരത്തി​ലുള്ള അനീതി ഞാൻ പ്രതീ​ക്ഷി​ക്കണം?’ (ലൂക്കോ. 21:12, 16, 17; എബ്രാ. 10:33, 34)

  • ‘ഭാവി​യിൽ വന്നേക്കാ​വുന്ന അനീതി സഹിച്ചു​നിൽക്കാൻ എനിക്ക്‌ ഇപ്പോൾത്തന്നെ എങ്ങനെ ഒരുങ്ങാം?’ (സങ്കീ. 62:7, 8; 105:17-19; w19.07 2-7)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക