വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w24 സെപ്‌റ്റംബർ പേ. 32
  • പഠിക്കു​മ്പോൾ പുതിയ കാര്യങ്ങൾ കണ്ടെത്തുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പഠിക്കു​മ്പോൾ പുതിയ കാര്യങ്ങൾ കണ്ടെത്തുക
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • സമാനമായ വിവരം
  • യഹോവ തന്റെ ജനത്തിനായി കരുതുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • യഹോവയുടെ കരുതലുകളിൽനിന്ന്‌ പൂർണമായി പ്രയോജനം നേടുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • പഠനം പ്രതിഫലദായകം
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • രാജകീയ മാതൃക പിൻപറ്റുക
    2002 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
w24 സെപ്‌റ്റംബർ പേ. 32

കൂടുതൽ പഠിക്കാ​നാ​യി. . .

പഠിക്കു​മ്പോൾ പുതിയ കാര്യങ്ങൾ കണ്ടെത്തുക

പഠിക്കാ​നൊ​രു​ങ്ങു​മ്പോൾ നമ്മൾ സ്വയം ഇങ്ങനെ ചോദി​ക്കാ​റു​ണ്ടാ​കും: ‘ഞാൻ ഇതിൽനിന്ന്‌ എന്താണു പഠിക്കാൻപോ​കു​ന്നത്‌?’ ആ ചോദ്യ​ത്തിന്‌ നമ്മുടെ മനസ്സിൽ ഒരു ഉത്തരം വന്നേക്കാം. പക്ഷേ, അതു​കൊണ്ട്‌ മാത്രം അതിൽ പുതു​താ​യി ഒന്നും പഠിക്കാ​നി​ല്ലെന്നു ചിന്തി​ക്ക​രുത്‌. യഹോവ പഠിപ്പി​ക്കു​മ്പോൾ നമുക്ക്‌ എങ്ങനെ ഒരു തുറന്ന മനസ്സോ​ടെ​യി​രി​ക്കാം?

ജ്ഞാനത്തി​നാ​യി പ്രാർഥി​ക്കുക. നമ്മൾ ഇപ്പോൾ എന്തു പഠിക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്ന​തെന്നു തിരി​ച്ച​റി​യാൻ സഹായി​ക്കണേ എന്നു പ്രാർഥി​ക്കുക. (യാക്കോ. 1:5) ഇതി​നോ​ടകം നിങ്ങൾക്ക്‌ അറിയാ​വുന്ന കാര്യ​ങ്ങ​ളിൽ തൃപ്‌ത​രാ​ക​രുത്‌.—സുഭാ. 3:5, 6.

ദൈവ​വ​ച​ന​ത്തി​നു വലിയ ശക്തിയു​ണ്ടെന്ന്‌ ഓർക്കുക. ‘ദൈവ​ത്തി​ന്റെ വാക്കുകൾ ജീവനു​ള്ള​താണ്‌.’ (എബ്രാ. 4:12) നമ്മൾ ഓരോ തവണ ബൈബിൾ വായി​ക്കു​മ്പോ​ഴും ദൈവ​ത്തി​ന്റെ ജീവനുള്ള ‘വാക്കു​കൾക്ക്‌’ വ്യത്യ​സ്‌ത​രീ​തി​യിൽ നമ്മളെ സ്വാധീ​നി​ക്കാ​നാ​കും. പക്ഷേ, അതിനു നമ്മൾ പുതിയ കാര്യങ്ങൾ പഠിക്കാ​നുള്ള ഒരു തുറന്ന മനസ്സോ​ടെ ബൈബിൾ വായി​ക്കണം.

യഹോ​വ​യു​ടെ മേശയി​ലുള്ള എല്ലാം വിലമ​തി​ക്കുക. യഹോവ തരുന്ന ആത്മീയ​ഭ​ക്ഷണം ‘വിശി​ഷ്ട​മായ വിഭവ​ങ്ങ​ളുള്ള ഒരു വിരു​ന്നു​പോ​ലെ​യാണ്‌.’ (യശ. 25:6) ആസ്വദി​ക്കി​ല്ലെന്നു തോന്നുന്ന ‘വിഭവങ്ങൾ’ കഴിക്കാ​തി​രി​ക്ക​രുത്‌. ദൈവം തരുന്ന​തെ​ല്ലാം നിങ്ങൾക്കു പ്രയോ​ജനം ചെയ്യു​മെന്നു മാത്രമല്ല, ഒന്നു കഴിച്ചു​തു​ട​ങ്ങി​യാൽ ആസ്വദി​ക്കാൻ പറ്റുന്ന​തു​മാണ്‌!

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക