വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w24 ഒക്‌ടോബർ പേ. 32
  • പ്രധാ​ന​പോ​യി​ന്റു​കൾ വീണ്ടും ചിന്തി​ക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പ്രധാ​ന​പോ​യി​ന്റു​കൾ വീണ്ടും ചിന്തി​ക്കുക
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • സമാനമായ വിവരം
  • മുഖ്യ പോയിന്റുകൾ എടുത്തുകാട്ടൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • മുഖ്യാശയങ്ങൾ എടുത്തുകാണിക്കുക
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • വിഷയപ്രതിപാദ്യവും മുഖ്യ പോയിൻറുകളും പ്രദീപ്‌തമാക്കൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • ഒരു ബാഹ്യരേഖ തയ്യാറാക്കൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
w24 ഒക്‌ടോബർ പേ. 32

കൂടുതൽ പഠിക്കാ​നാ​യി. . .

പ്രധാ​ന​പോ​യി​ന്റു​കൾ വീണ്ടും ചിന്തി​ക്കു​ക

തൊട്ടു​മുമ്പ്‌ പഠിച്ച്‌ തീർത്ത കാര്യം ഓർത്തെ​ടു​ക്കാൻ നിങ്ങൾക്കു ബുദ്ധി​മുട്ട്‌ തോന്നാ​റു​ണ്ടോ? ഇടയ്‌ക്കൊ​ക്കെ എല്ലാവർക്കും സംഭവി​ക്കു​ന്ന​താണ്‌ അത്‌. എങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാം? പ്രധാ​ന​പോ​യി​ന്റു​ക​ളെ​ക്കു​റിച്ച്‌ വീണ്ടും ചിന്തി​ക്കുക.

പഠിക്കു​മ്പോൾ ഇടയ്‌ക്കി​ട​യ്‌ക്ക്‌ ഒന്നു നിറുത്തി ഏറ്റവും പ്രധാ​ന​പ്പെട്ട ആശയങ്ങൾ ശ്രദ്ധി​ക്കുക. പൗലോസ്‌ അപ്പോ​സ്‌തലൻ തന്റെ കത്ത്‌ വായി​ക്കു​ന്ന​വ​രോട്‌ ഇതുതന്നെ ചെയ്യാൻ ആവശ്യ​പ്പെട്ടു. അദ്ദേഹം ഇങ്ങനെ എഴുതി: “ഇതുവരെ പറഞ്ഞതി​ന്റെ ചുരുക്കം ഇതാണ്‌.” (എബ്രാ. 8:1) ഈ വാക്കു​ക​ളി​ലൂ​ടെ, താൻ പറഞ്ഞു​വ​രുന്ന ആശയം എന്താ​ണെ​ന്നും ഓരോ പോയി​ന്റി​നും പ്രധാ​ന​വി​ഷ​യ​വു​മാ​യുള്ള ബന്ധം എന്താ​ണെ​ന്നും മനസ്സി​ലാ​ക്കാൻ പൗലോസ്‌ കേൾവി​ക്കാ​രെ സഹായി​ക്കു​ക​യാ​യി​രു​ന്നു.

മൊത്തം പഠിച്ചു​ക​ഴി​യു​മ്പോൾ പ്രധാ​ന​പ്പെട്ട പോയി​ന്റു​ക​ളെ​ക്കു​റിച്ച്‌ വീണ്ടും ചിന്തി​ക്കാൻ നമ്മൾ സമയം മാറ്റി​വെ​ക്കണം; ചില​പ്പോൾ പത്തു മിനി​ട്ടൊ​ക്കെ മതിയാ​കും. പ്രധാ​ന​പോ​യി​ന്റു​കൾ ഓർത്തെ​ടു​ക്കാൻ പറ്റുന്നി​ല്ലെ​ങ്കിൽ ഉപതല​ക്കെ​ട്ടു​ക​ളോ ഓരോ ഖണ്ഡിക​യു​ടെ​യും ആദ്യത്തെ വാചക​മോ നോക്കാം. പുതു​താ​യി എന്തെങ്കി​ലും പഠി​ച്ചെ​ങ്കിൽ, നിങ്ങളു​ടെ സ്വന്തം വാക്കു​ക​ളിൽ അതു വിശദീ​ക​രി​ക്കാൻ ശ്രമി​ക്കുക. ഇങ്ങനെ പ്രധാ​ന​പോ​യി​ന്റു​ക​ളെ​ക്കു​റിച്ച്‌ വീണ്ടും ചിന്തി​ക്കു​ന്നത്‌, കാര്യങ്ങൾ ഓർത്തി​രി​ക്കാൻ മാത്രമല്ല അവ സ്വന്തം ജീവി​ത​ത്തിൽ എങ്ങനെ പ്രയോ​ജ​ന​പ്പെ​ടു​ത്താ​മെന്നു മനസ്സി​ലാ​ക്കാ​നും നമ്മളെ സഹായി​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക