വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • snnw ഗീതം 137
  • ധൈര്യം തരേണമേ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ധൈര്യം തരേണമേ
  • യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
  • സമാനമായ വിവരം
  • ധൈര്യം തരേണമേ
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • ‘ദൈവവചനം ധൈര്യത്തോടെ പ്രസ്‌താവിക്കുക’
    2010 വീക്ഷാഗോപുരം
  • യേശുവിനെ അനുകരിക്കുക: ധൈര്യസമേതം പ്രസംഗിക്കുക
    2009 വീക്ഷാഗോപുരം
  • നിങ്ങൾ ധൈര്യത്തോടെ പ്രസംഗിക്കുന്നുവോ?
    നമ്മുടെ രാജ്യ ശുശ്രൂഷ—2000
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
snnw ഗീതം 137

ഗീതം 137

ധൈര്യം തരേണമേ

അച്ചടിച്ച പതിപ്പ്

(പ്രവൃത്തികൾ 4:29)

  1. യാഹിന്നെയും രാജ്യത്തെയും

    ഘോഷിച്ചിടുന്നു ഞങ്ങൾ.

    വൈരികളെത്ര ഏറെയായ്‌,

    അപമാനിക്കുന്നോരും.

    എങ്കിലും യാഹേ, ഞങ്ങൾ

    അനുസരിക്കുന്നു നിന്നെ.

    കേഴുന്നു നിന്നാത്മാവിനായി

    കേൾക്കണേ യാഹേ, പ്രാർഥന.

    (കോറസ്‌)

    ഭൂവിലെങ്ങും ഘോഷിക്കാനായ്‌

    ധൈര്യമേകൂ ഞങ്ങൾക്കായ്‌.

    ആത്മാവിനെ നൽകണേ നീ

    ധീരരായി നിന്നിടാൻ.

    അർമ്മഗെദ്ദോൻ ആഗതമായ്‌;

    ധൈര്യമോടെ സാക്ഷ്യമേകാൻ

    ശക്തി നൽകൂ ഞങ്ങൾക്കെല്ലാം,

    യഹോവേ നീ.

  2. ഞങ്ങൾ അതിധീരരല്ല,

    യാഹേ, നീ അതോർക്കുന്നു.

    എങ്കിലും നിൻ പിന്തുണയോ

    വിശ്വസ്‌ത വാക്കല്ലയോ.

    വൈരി തൻ ഭീഷണികൾ

    അറിയണേ നീ യഹോവേ.

    ഞങ്ങൾ നിൻ നാമം ധൈര്യമോടെ

    ഘോഷിക്കാനേകൂ സഹായം.

    (കോറസ്‌)

    ഭൂവിലെങ്ങും ഘോഷിക്കാനായ്‌

    ധൈര്യമേകൂ ഞങ്ങൾക്കായ്‌.

    ആത്മാവിനെ നൽകണേ നീ

    ധീരരായി നിന്നിടാൻ.

    അർമ്മഗെദ്ദോൻ ആഗതമായ്‌;

    ധൈര്യമോടെ സാക്ഷ്യമേകാൻ

    ശക്തി നൽകൂ ഞങ്ങൾക്കെല്ലാം,

    യഹോവേ നീ.

(1 തെസ്സ. 2:2; എബ്രാ. 10:35 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക