വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • Ssb ഗീതം 196
  • യഹോവയുടെ സമർപ്പിതർ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയുടെ സമർപ്പിതർ
  • യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാനമായ വിവരം
  • കൂട്ടംതെറ്റി ഉഴലുന്നവരെ സഹായിക്കുക
    2008 വീക്ഷാഗോപുരം
  • “ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടരുതു”
    വീക്ഷാഗോപുരം—1995
  • പ്രകൃതിയുടെ കണ്ണീർ
    ഉണരുക!—1995
  • മൂപ്പൻമാരേ, നിങ്ങളുടെ ഇടയ ഉത്തരവാദിത്തങ്ങളെ ഗൗരവമായി എടുക്കുക
    വീക്ഷാഗോപുരം—1986
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
Ssb ഗീതം 196

ഗീതം 196

യഹോവയുടെ സമർപ്പിതർ

(യോഹന്നാൻ 10:16)

1. ഹൃ-ദ്യാ നേർ-ന്നൊ-രു ജ-നം

യാ-ഹിൻ ന്യാ-യം പാ-ലി-പ്പു.

സൗ-മ്യ-രെ യ-ഹോ-വ-യോ-ടു,

ചേർ-ത്തു-കൊ-ണ്ടി-ടു-ന്ന-വർ.

2. കാൺ-മൊ-രു മ-ഹാ-ഗ-ണം

ഇ-ട-യ-ന്റെ പ്രി-യ-രായ്‌.

അർ-പ്പി-ത-രായ്‌ സ്‌നാ-ന-മേ-റ്റു,

ത-ന്റെ ധ-ന്യ ജാ-തി-യായ്‌.

3. ദൈ-വ-ദൂ-തു ഘോ-ഷി-ക്കും,

ധീ-ര-രായ്‌ നിർ-ഭ-യ-രായ്‌

ശേ-ഷി-പ്പൊ-ത്തു സേ-വി-പ്പ-വർ

മ-ഞ്ഞു തു-ള്ളി-കൾ സ-മം.

4. ചെ-റി-യാ-ട്ടിൻ കൂ-ട്ട-വും

വേ-റെ-യാ-ട്ടിൻ കൂ-ട്ട-വും

കർ-ത്ത-നെ-പ്പ-കർ-ത്തി ദൈ-വ

ഹൃ-ത്തം മോ-ദി-പ്പി-ക്കു-ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക