വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ഡിസംബർ പേ. 5
  • “അടിയൻ ഇതാ അടിയനെ അയക്കേണമേ”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “അടിയൻ ഇതാ അടിയനെ അയക്കേണമേ”
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • സമാനമായ വിവരം
  • അവർ യഹോവയ്‌ക്കുവേണ്ടി ത്യാഗങ്ങൾ ചെയ്‌തു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • ദൈവരാജ്യത്തിനുവേണ്ടി നിങ്ങൾ എന്തെല്ലാം ബലികഴിക്കും?
    2013 വീക്ഷാഗോപുരം
  • ആവശ്യം അധികമുള്ളിടത്തേക്കു മാറുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • ആവശ്യം അധികമുള്ളിടത്തു സേവിക്കാൻ നിങ്ങൾക്കു സാധിക്കുമോ?
    നമ്മുടെ രാജ്യ ശുശ്രൂഷ—2001
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ഡിസംബർ പേ. 5

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

“അടിയൻ ഇതാ അടിയനെ അയക്കേ​ണമേ”

വില്യംസും കുടുംബവും മറ്റൊരു രാജ്യത്തേക്കു പോകാൻ തയ്യാറെടുക്കുന്നു

പകർത്താൻ കഴിയുന്ന എത്ര നല്ല മാതൃ​ക​യാണ്‌ യശയ്യയു​ടെ സേവന​സ​ന്നദ്ധത! ചെയ്യേണ്ട കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള എല്ലാ വിശദാം​ശ​ങ്ങ​ളും അറിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും വിശ്വാ​സം കാണി​ക്കു​ക​യും ഒരു ആവശ്യം വന്നപ്പോൾ യാതൊ​രു മടിയും കൂടാതെ അനുസ​രി​ക്കു​ക​യും ചെയ്‌തു. (യശ. 6:8) ആവശ്യം അധിക​മു​ള്ളി​ടത്ത്‌ പ്രവർത്തി​ക്കാ​നാ​യി നിങ്ങളു​ടെ സാഹച​ര്യ​ങ്ങളെ ക്രമ​പ്പെ​ടു​ത്താ​നാ​കു​മോ? (സങ്കീ. 110:3) അത്തരം തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ ‘ചെലവു കണക്കു​കൂ​ട്ടി നോക്കണമെന്ന്‌ ’ പ്രത്യേ​കം പറയേ​ണ്ട​തി​ല്ല​ല്ലോ? (ലൂക്കോ. 14:27, 28) അതെ, സുവി​ശേ​ഷ​വേ​ല​യ്‌ക്കാ​യി ത്യാഗങ്ങൾ ചെയ്യാൻ മനസ്സു​ള്ള​വ​രാ​യി​രി​ക്കുക. (മത്താ. 8:20; മർക്കോ. 10:28-30) ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കു​ന്നു എന്ന വീഡി​യോ​യിൽ കണ്ടതു​പോ​ലെ ദൈവ​സേ​വ​ന​ത്തിൽ ലഭിക്കുന്ന അനു​ഗ്ര​ഹങ്ങൾ നമ്മൾ ചെയ്യുന്ന ത്യാഗ​ങ്ങ​ളെ​ക്കാൾ പതിന്മ​ടങ്ങ്‌ വലുതാണ്‌.

വീഡിയോ കണ്ടതിനു ശേഷം പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയുക:

  • ഇക്വ​ഡോ​റിൽ പ്രവർത്തി​ക്കു​ന്ന​തി​നാ​യി വില്യം​സും കുടും​ബ​വും ചെയ്‌ത ത്യാഗങ്ങൾ എന്തൊ​ക്ക​യാണ്‌?

  • എവിടെ പ്രവർത്തി​ക്കണം എന്ന്‌ തീരു​മാ​നി​ക്കേ​ണ്ടി​വ​ന്ന​പ്പോൾ അവർ എന്തൊക്കെ കാര്യങ്ങൾ പരിഗ​ണി​ച്ചു?

  • അവർക്കു ലഭിച്ച അനു​ഗ്ര​ഹങ്ങൾ എന്തൊ​ക്ക​യാണ്‌?

  • ആവശ്യം അധിക​മു​ള്ളി​ടത്ത്‌ പ്രവർത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള കൂടു​ത​ലായ വിവരങ്ങൾ എവിടെ കണ്ടെത്താ​നാ​കും?

അടുത്ത കുടും​ബാ​രാ​ധ​ന​യിൽ പിൻവ​രുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • നമ്മുടെ കുടും​ബ​ത്തി​ന്റെ ശുശ്രൂഷ എങ്ങനെ മെച്ച​പ്പെ​ടു​ത്താൻ കഴിയും? (km 8/11 4-6)

  • ആവശ്യം അധിക​മു​ള്ളി​ടത്ത്‌ പ്രവർത്തി​ക്കാൻ നമ്മുടെ സാഹച​ര്യം അനുവ​ദി​ക്കു​ന്നി​ല്ലെ​ങ്കിൽ നമ്മുടെ സഭയെ കൂടു​ത​ലാ​യി എങ്ങനെ​യെ​ല്ലാം സഹായി​ക്കാ​നാ​കും? (w16.03 23-25)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക