ദൈവവചനത്തിലെ നിധികൾ | ദാനിയേൽ 1-3
യഹോവയോടുള്ള വിശ്വസ്തതയ്ക്കു പ്രതിഫലം ലഭിക്കും
മൂന്ന് എബ്രായരെക്കുറിച്ചുള്ള വിവരണം, യഹോവയോടു വിശ്വസ്തരായിരിക്കാനുള്ള നമ്മുടെ തീരുമാനത്തിനു ബലം പകരും
പിൻവരുന്ന തിരുവെഴുത്തുകൾ പറയുന്നതനുസരിച്ച് യഹോവയോടു വിശ്വസ്തരായിരിക്കുന്നതിൽ എന്തൊക്കെ ഉൾപ്പെടുന്നു?