സെപ്റ്റംബർ 18-24
ദാനിയേൽ 1-3
ഗീതം 148, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“യഹോവയോടുള്ള വിശ്വസ്തതയ്ക്കു പ്രതിഫലം ലഭിക്കും:” (10 മിനി.)
(ദാനിയേൽ—ആമുഖം എന്ന വീഡിയോ പ്ലേ ചെയ്യുക.)
ദാനി 3:16-20—യഹോവയോട് അവിശ്വസ്തത കാണിക്കാനുള്ള കടുത്ത സമ്മർദത്തെ ദാനിയേലിന്റെ കൂട്ടുകാർ ചെറുത്തുനിന്നു (w15 7/15 25 ¶15-16)
ദാനി 3:26-29—അവരുടെ വിശ്വസ്തത യഹോവയെ മഹത്ത്വപ്പെടുത്തി, അവർക്ക് അനുഗ്രഹങ്ങൾ കൈവരുത്തി (w13 1/15 10 ¶13)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
ദാനി 1:5, 8—രാജാവിന്റെ വിശിഷ്ടവിഭവങ്ങൾ കഴിച്ചാൽ തങ്ങൾ അശുദ്ധരാകുമെന്നു ദാനിയേലും മൂന്നു കൂട്ടുകാരും ചിന്തിച്ചത് എന്തുകൊണ്ട്? (it-2-E 382)
ദാനി 2:44—പ്രതിമ ചിത്രീകരിക്കുന്ന എല്ലാ ഭൗമികഭരണങ്ങളെയും ദൈവരാജ്യം തകർക്കുന്നത് എന്തുകൊണ്ട്? (w12 6/15 17, ചതുരം; w01 10/15 6 ¶4)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയമുത്തുകളാണ് നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) ദാനി 2:31-43
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) യശ 40:22—സത്യം പഠിപ്പിക്കുക—മടക്കസന്ദർശനത്തിന് അടിത്തറയിടുക.
മടക്കസന്ദർശനം: (4 മിനി. വരെ) റോമ 15:4—സത്യം പഠിപ്പിക്കുക— ആദ്യസന്ദർശനത്തിന്റെ തുടർച്ചയായി അവതരിപ്പിക്കുക. JW.ORG സന്ദർശിക്കാനുള്ള കാർഡ് കൊടുക്കുക.
പ്രസംഗം: (6 മിനി. വരെ) w17.02 29-30—വിഷയം: നമുക്ക് എത്രമാത്രം സമ്മർദം താങ്ങാൻ കഴിയുമെന്നു മുന്നമേതന്നെ കണക്കാക്കിയിട്ട് അതിനനുസരിച്ചുള്ള പരിശോധനകൾ യഹോവ നമുക്കു തരുകയാണോ?
ക്രിസ്ത്യാനികളായി ജീവിക്കാം
“വിശ്വസ്തരായിരിക്കുക—പ്രലോഭനം നേരിടുമ്പോൾ:” (8 മിനി.) ചർച്ച.
“വിശ്വസ്തരായിരിക്കുക—ഒരു കുടുംബാംഗത്തെ പുറത്താക്കുമ്പോൾ:” (7 മിനി.) ചർച്ച.
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 7 ¶20-28
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 31, പ്രാർഥന