വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 71
  • നമ്മൾ യഹോ​വ​യു​ടെ സൈന്യം!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നമ്മൾ യഹോ​വ​യു​ടെ സൈന്യം!
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • നാം യഹോവയുടെ സൈന്യം!
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കാം, ഉണർന്നി​രി​ക്കാം, കാത്തി​രി​ക്കാം
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • അന്തിമമായി നിത്യജീവൻ!
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • യഹോവയുടെ സൈന്യത്തെ കാണുക!
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 71

ഗീതം 71

നമ്മൾ യഹോ​വ​യു​ടെ സൈന്യം!

(എഫെസ്യർ 6:11-14)

  1. 1. യാഹിന്റെ സൈന്യം നമ്മൾ,

    ക്രിസ്‌തു നായകൻ.

    വൈരി നമ്മെ ഈ നാളിൽ

    വീഴ്‌ത്താൻ നോക്കു​ക​യാൽ

    ജാഗ്ര​രായ്‌ നാം, തീക്ഷ്‌ണ​രായ്‌

    പോരാ​ടാം എന്നും.

    പോക നമ്മൾ ധീരം

    രാജ്യം ഘോഷി​പ്പാൻ.

    (കോറസ്‌)

    ദൈവ​ത്തിൻ സൈന്യം നമ്മൾ,

    ഒന്നായ്‌ ഘോഷി​പ്പൂ:

    ‘വാഴുന്നു ക്രിസ്‌തേ​ശു

    വാനിൽ രാജനായ്‌!’

  2. 2. യാഹിന്റെ ദാസർ നമ്മൾ

    തേടും നാടെ​ല്ലാം,

    യാഹിന്നജങ്ങളാകാൻ

    അർഹരാ​യ​വ​ർക്കായ്‌.

    ദുഃഖി​ത​രെ, ക്ഷീണരെ

    പോഷി​പ്പി​ക്കും നാം.

    യോഗങ്ങൾക്കെത്താനായ്‌

    തുണ​യേ​കും നാം.

    (കോറസ്‌)

    ദൈവ​ത്തിൻ സൈന്യം നമ്മൾ,

    ഒന്നായ്‌ ഘോഷി​പ്പൂ:

    ‘വാഴുന്നു ക്രിസ്‌തേ​ശു

    വാനിൽ രാജനായ്‌!’

  3. 3. യാഹിന്റെ സൈന്യം നമ്മൾ

    യുദ്ധസ​ജ്ജ​രായ്‌;

    യേശു​വി​ന്നാ​ജ്ഞ കേൾക്കാൻ

    നിത്യം സന്നദ്ധരായ്‌.

    നിന്നീ​ടും സുധീ​ര​രായ്‌

    നേരു​ള്ളോ​രായ്‌ നാം,

    ക്ലേശത്തിൻ മധ്യേ​യും

    കാത്തീ​ടും സത്യം.

    (കോറസ്‌)

    ദൈവ​ത്തിൻ സൈന്യം നമ്മൾ,

    ഒന്നായ്‌ ഘോഷി​പ്പൂ:

    ‘വാഴുന്നു ക്രിസ്‌തേ​ശു

    വാനിൽ രാജനായ്‌!’

(ഫിലി. 1:7; ഫിലേ. 2 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക