ക്രിസ്ത്യാനികളായി ജീവിക്കാം
വിദഗ്‌ധനായ ഒരു പണിക്കാരനാകുക
വിദഗ്‌ധനായ ഒരു മരപ്പണിക്കാരനു തന്റെ ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാം. സമാനമായി, ‘ലജ്ജിക്കാൻ കാരണമില്ലാത്ത ഒരു പണിക്കാരന്’ പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ എന്ന ഭാഗത്തെ ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാം. (2തിമ 2:15) ശുശ്രൂഷയിൽ നമ്മൾ ഉപയോഗിക്കുന്ന ചില ഉപകരണങ്ങളെക്കുറിച്ച് നിങ്ങൾക്ക് എത്രത്തോളം അറിയാം? അതു മനസ്സിലാക്കാൻ, താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പറ്റുമോയെന്നു നോക്കുക.
ദൈവം പറയുന്നതു കേൾക്കൂ! എന്നെന്നും ജീവിക്കൂ!
ഈ ഉപകരണം ആരെ ഉദ്ദേശിച്ചാണു തയ്യാറാക്കിയിരിക്കുന്നത്?—mwb17.03 5 ¶1-2
ബൈബിൾപഠനം നടത്താൻ നിങ്ങൾക്ക് ഈ ഉപകരണം എങ്ങനെ ഉപയോഗിക്കാം?—km 7/12 3 ¶6
വിദ്യാർഥിയെ സ്നാനത്തിനുവേണ്ടി ഒരുക്കാൻ മറ്റ് ഏത് ഉപകരണംകൂടി ഉപയോഗിക്കണം?—km 7/12 3 ¶7
ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത!
പഠിപ്പിക്കാനുള്ള മറ്റു പ്രസിദ്ധീകരണങ്ങളിൽനിന്ന് ഈ ഉപകരണം വ്യത്യസ്‌തമായിരിക്കുന്നത് എങ്ങനെ?—km 3/13 6 ¶3-5
അതു വീട്ടുകാരനു കൊടുക്കുമ്പോൾ നിങ്ങൾ എന്തിനുവേണ്ടി ശ്രമിക്കണം?—km 9/15 3 ¶1
ഈ ഉപകരണം ഉപയോഗിച്ച് എങ്ങനെയാണു ബൈബിൾപഠനം നടത്തേണ്ടത്?—mwb16.01 8
ബൈബിൾ എന്താണ് പഠിപ്പിക്കുന്നത്? എന്ന പുസ്തകത്തിലേക്കു നിങ്ങൾക്ക് എപ്പോൾ മാറാം?—km 3/13 9 ¶10
ബൈബിൾ എന്താണ് പഠിപ്പിക്കുന്നത്?
ഓരോ അധ്യായത്തിന്റെയും ചുരുക്കവും പിൻകുറിപ്പുകളും എങ്ങനെയാണ് ഉപയോഗിക്കേണ്ടത്?—mwb16.11 5 ¶2-3
ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
എപ്പോഴാണ് ഈ ഉപകരണം ഉപയോഗിക്കേണ്ടത്?—mwb17.03 8 ¶1
എങ്ങനെയാണ് ഇതു ചർച്ച ചെയ്യേണ്ടത്?—mwb17.03 8, ചതുരം