വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 ജനുവരി പേ. 3
  • അടിയന്തിരതയോടെ പ്രവർത്തിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അടിയന്തിരതയോടെ പ്രവർത്തിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • യഹോവയുടെ ക്ഷമയ്‌ക്കു പരിധിയുണ്ട്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • ഒരിക്കലും പ്രതീക്ഷിക്കാത്തത്‌ നടക്കാൻ യഹോവ ഇടയാക്കി
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • താഴ്‌മയുള്ളവരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • “ഇതാ, നിന്റെ മകൻ! അവനെ എടുത്തോളൂ”
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 ജനുവരി പേ. 3

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

അടിയ​ന്തി​ര​ത​യോ​ടെ പ്രവർത്തിക്കുക

ദുഷ്‌പ്ര​വൃ​ത്തി​കൾ ചെയ്യു​ന്ന​തിൽ തുടർന്നാൽ യഹൂദ ജനതയെ തള്ളിക്ക​ള​യു​മെന്ന്‌ യഹോവ വർഷങ്ങ​ളോ​ളം അവർക്കു മുന്നറി​യി​പ്പു കൊടു​ത്തു (2രാജ 24:2, 3; w01 2/15 12 ¶2)

ബി.സി. 607-ൽ യരുശ​ലേ​മി​നെ നശിപ്പി​ക്കാൻ യഹോവ ബാബി​ലോൺകാ​രെ ഉപയോ​ഗി​ച്ചു (2രാജ 25:8-10; w07 3/15 11 ¶10)

തന്റെ മുന്നറി​യി​പ്പി​നു ചെവി​കൊ​ടു​ത്ത​വ​രു​ടെ ജീവൻ യഹോവ സംരക്ഷി​ച്ചു (2രാജ 25:11)

ഇടവേളയുടെ സമയത്ത്‌ ഒരു സഹോദരൻ സഹജോലിക്കാരനോടു സാക്ഷീകരിക്കുന്നു.

‘ദൈവ​ഭ​ക്തി​യി​ല്ലാത്ത മനുഷ്യ​രു​ടെ’ മേൽ ന്യായ​വി​ധി നടപ്പാ​ക്കു​മെന്ന്‌ യഹോവ അനേക​വർഷ​ങ്ങ​ളാ​യി മുന്നറി​യി​പ്പു നൽകി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌.—2പത്ര 3:7.

സ്വയം ചോദി​ക്കുക, ‘ദൈവ​ത്തി​ന്റെ മുന്നറി​യി​പ്പു മറ്റുള്ള​വ​രി​ലേക്ക്‌ എത്തിക്കാൻ കിട്ടുന്ന ഓരോ അവസര​വും ഞാൻ ഉപയോ​ഗി​ക്കു​ന്നു​ണ്ടോ?’—2തിമ 4:2.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക