വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 മാർച്ച്‌ പേ. 2
  • അതിഥികളെ സ്വീകരിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അതിഥികളെ സ്വീകരിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • സമാനമായ വിവരം
  • ഹൃദ്യമായി വരവേൽക്കാം!
    2013 നമ്മുടെ രാജ്യശുശ്രൂഷ
  • ശക്തമായ സാക്ഷ്യം നൽകപ്പെടും!
    2011 നമ്മുടെ രാജ്യശുശ്രൂഷ
  • സ്‌മാരകാചരണത്തിൽ പങ്കെടുക്കുന്നവരെ നമുക്ക്‌ എങ്ങനെ സഹായിക്കാം?
    നമ്മുടെ രാജ്യ ശുശ്രൂഷ—2008
  • സ്‌മാരകത്തിന്‌ അവർ സ്വാഗതംചെയ്യപ്പെടുന്നു എന്ന തോന്നൽ ഉളവാക്കുക
    നമ്മുടെ രാജ്യ ശുശ്രൂഷ—1994
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 മാർച്ച്‌ പേ. 2

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

അതിഥി​കളെ സ്വീക​രി​ക്കു​ക

മാർച്ച്‌ 23-ന്‌ നടക്കുന്ന സ്‌മാ​ര​ക​ത്തിന്‌ 1 കോടി 20 ലക്ഷത്തി​ലേറെ അതിഥി​കൾ എത്തു​മെന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നു. യഹോ​വ​യു​ടെ സമ്മാന​മായ മറുവി​ല​യെ​യും അതിലൂ​ടെ ലഭിക്കുന്ന ഭാവി അനു​ഗ്ര​ഹ​ങ്ങ​ളെ​യും കുറിച്ച്‌ പ്രസം​ഗകൻ ചർച്ച ചെയ്യു​മ്പോൾ നമ്മുടെ അതിഥി​കൾക്ക്‌ അത്‌ എന്തൊരു സാക്ഷ്യ​മാ​യി​രി​ക്കും! (യെശ 11:6-9; 35:5, 6; 65:21-23; യോഹ 3:16) എന്നിരു​ന്നാ​ലും, പ്രസം​ഗകൻ മാത്രമല്ല ഈ പ്രത്യേക അവസര​ത്തിൽ സാക്ഷ്യം നൽകു​ന്നത്‌. അതിഥി​കളെ ഊഷ്‌മ​ള​മാ​യി സ്വാഗതം ചെയ്‌തു​കൊണ്ട്‌ നമുക്കും അതിൽ പങ്കു​ചേ​രാം. (റോമ 15:7) അതിനുള്ള ചില നിർദേ​ശങ്ങൾ ഇവിടെ കൊടു​ത്തി​രി​ക്കു​ന്നു.

സ്‌മാരകത്തിന്‌ ഹാജരായ ഒരാളെ യഹോവയുടെ സാക്ഷികളിൽപ്പെട്ട വ്യക്തി സ്വാഗതം ചെയ്യുന്നു; സന്ദർശകന്‌ ബൈബിൾ കാണിച്ചുകൊടുക്കുന്ന യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു വ്യക്തി
  • ഇരിപ്പി​ട​ത്തി​ലേക്ക്‌ നേരെ പോയി പരിപാ​ടി തുടങ്ങാൻ കാത്തി​രി​ക്കു​ന്ന​തി​നു പകരം സന്ദർശ​ക​രെ​യും നിഷ്‌ക്രി​യ​രാ​യ​വ​രെ​യും ഊഷ്‌മ​ള​മായ പുഞ്ചി​രി​യോ​ടും അഭിവാ​ദ​ന​ത്തോ​ടും കൂടെ സ്വാഗതം ചെയ്യുക

  • നിങ്ങൾ വ്യക്തി​പ​ര​മാ​യി ക്ഷണിച്ച​വരെ സ്വീക​രി​ക്കാൻ ഉത്സാഹം കാണി​ക്കു​മ്പോൾത്തന്നെ നമ്മുടെ ക്ഷണക്കത്ത്‌ സ്വീക​രി​ച്ചു​വ​ന്ന​വ​രെ​യും പ്രത്യേ​കം ശ്രദ്ധി​ക്കുക. പുതി​യ​വരെ അടുത്ത്‌ ഇരുത്തുക. അവർക്ക്‌ ബൈബി​ളും പാട്ടു​പു​സ്‌ത​ക​വും കാണി​ച്ചു​കൊ​ടു​ക്കുക

  • പ്രസം​ഗ​ത്തി​നു ശേഷം അവർക്കു​ണ്ടാ​കാ​വുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കൊടു​ക്കാൻ അവരുടെ അടുക്കൽ ചെല്ലുക. അടുത്ത യോഗ​ത്തി​നാ​യി ഹാൾ ഒഴിഞ്ഞു​കൊ​ടു​ക്കേ​ണ്ട​തു​ണ്ടെ​ങ്കിൽ ഒന്നുരണ്ടു ദിവസ​ത്തി​നു​ള്ളിൽ ആ വ്യക്തിയെ സന്ദർശി​ക്കാൻ വേണ്ട ക്രമീ​ക​രണം ചെയ്യുക. അദ്ദേഹ​വു​മാ​യി ബന്ധപ്പെ​ടാ​നുള്ള വിവരങ്ങൾ നിങ്ങളു​ടെ കൈവശം ഇല്ലെങ്കിൽ ഇങ്ങനെ പറയാ​വു​ന്ന​താണ്‌: “ഈ പരിപാ​ടി​യെ​ക്കു​റിച്ച്‌ നിങ്ങളു​ടെ അഭി​പ്രാ​യം അറിയാൻ ആഗ്രഹ​മുണ്ട്‌. എപ്പോ​ഴാ​യി​രി​ക്കും നിങ്ങളെ ഒന്ന്‌ കാണാൻ പറ്റുക?”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക