സംഖ്യ 26:10, 11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അപ്പോൾ ഭൂമി വായ് പിളർന്ന് അവരെ വിഴുങ്ങിക്കളഞ്ഞു. എന്നാൽ തീ പുറപ്പെട്ട് 250 പുരുഷന്മാരെ ദഹിപ്പിച്ചപ്പോൾ കോരഹ് തന്റെ ആളുകളോടൊപ്പം മരണമടഞ്ഞു.+ അങ്ങനെ അവർ ഒരു മുന്നറിയിപ്പായിത്തീർന്നു.+ 11 എന്നാൽ കോരഹിന്റെ ആൺമക്കൾ മരിച്ചില്ല.+
10 അപ്പോൾ ഭൂമി വായ് പിളർന്ന് അവരെ വിഴുങ്ങിക്കളഞ്ഞു. എന്നാൽ തീ പുറപ്പെട്ട് 250 പുരുഷന്മാരെ ദഹിപ്പിച്ചപ്പോൾ കോരഹ് തന്റെ ആളുകളോടൊപ്പം മരണമടഞ്ഞു.+ അങ്ങനെ അവർ ഒരു മുന്നറിയിപ്പായിത്തീർന്നു.+ 11 എന്നാൽ കോരഹിന്റെ ആൺമക്കൾ മരിച്ചില്ല.+