പുറപ്പാട് 6:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 കോരഹിന്റെ പുത്രന്മാർ: അസ്സീർ, എൽക്കാന, അബിയാസാഫ്.+ കോരഹ്യരുടെ കുടുംബങ്ങൾ+ ഇവയായിരുന്നു. സംഖ്യ 26:58 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 58 ലേവ്യരുടെ കുടുംബങ്ങൾ ഇവയായിരുന്നു: ലിബ്നിയരുടെ കുടുംബം;+ ഹെബ്രോന്യരുടെ കുടുംബം;+ മഹ്ലിയരുടെ കുടുംബം;+ മൂശിയരുടെ കുടുംബം;+ കോരഹ്യരുടെ കുടുംബം.+ കൊഹാത്തിന് അമ്രാം+ ജനിച്ചു. സങ്കീർത്തനം 42:മേലെഴുത്ത് വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം സംഗീതസംഘനായകന്; കോരഹുപുത്രന്മാരുടെ+ മാസ്‌കിൽ.*
58 ലേവ്യരുടെ കുടുംബങ്ങൾ ഇവയായിരുന്നു: ലിബ്നിയരുടെ കുടുംബം;+ ഹെബ്രോന്യരുടെ കുടുംബം;+ മഹ്ലിയരുടെ കുടുംബം;+ മൂശിയരുടെ കുടുംബം;+ കോരഹ്യരുടെ കുടുംബം.+ കൊഹാത്തിന് അമ്രാം+ ജനിച്ചു.