വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 17:46
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 46 ഇന്നേ ദിവസം യഹോവ നിന്നെ എന്റെ കൈയിൽ ഏൽപ്പി​ക്കും.+ ഞാൻ നിന്നെ കൊന്ന്‌ നിന്റെ തല വെട്ടിയെ​ടു​ക്കും. ഫെലി​സ്‌ത്യ​സൈ​ന്യ​ത്തി​ന്റെ ശവശരീ​രങ്ങൾ ഞാൻ ഇന്ന്‌ ആകാശ​ത്തി​ലെ പക്ഷികൾക്കും ഭൂമി​യി​ലെ വന്യമൃ​ഗ​ങ്ങൾക്കും ഇട്ടു​കൊ​ടു​ക്കും. ഇസ്രായേ​ലിൽ ഒരു ദൈവ​മുണ്ടെന്നു ഭൂമി​യി​ലെ എല്ലാ മനുഷ്യ​രും മനസ്സി​ലാ​ക്കും.+

  • 1 രാജാക്കന്മാർ 20:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അപ്പോൾ ദൈവ​പു​രു​ഷൻ ഇസ്രാ​യേൽരാ​ജാ​വി​ന്റെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: “യഹോവ ഇങ്ങനെ പറയുന്നു: ‘“യഹോവ പർവത​ങ്ങ​ളു​ടെ ദൈവ​മാണ്‌, സമതല​ങ്ങ​ളു​ടെ ദൈവമല്ല” എന്നു സിറി​യ​ക്കാർ പറഞ്ഞതു​കൊണ്ട്‌ ഈ വലിയ ജനക്കൂ​ട്ടത്തെ ഞാൻ നിന്റെ കൈയിൽ ഏൽപ്പി​ക്കും.+ ഞാൻ യഹോ​വ​യാ​ണെന്ന്‌ ഉറപ്പാ​യും നീ അറിയും.’”+

  • 2 രാജാക്കന്മാർ 19:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 യഹോവേ, അസീറി​യൻ രാജാ​ക്ക​ന്മാർ ജനതക​ളെ​യും അവരുടെ ദേശങ്ങ​ളെ​യും നശിപ്പി​ച്ചു​ക​ളഞ്ഞു എന്നതു ശരിതന്നെ.+

  • 2 രാജാക്കന്മാർ 19:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 എന്നാൽ ഞങ്ങളുടെ ദൈവ​മായ യഹോവേ, അയാളു​ടെ കൈയിൽനി​ന്ന്‌ ഞങ്ങളെ രക്ഷി​ക്കേ​ണമേ. അങ്ങനെ യഹോവ മാത്ര​മാ​ണു ദൈവ​മെന്നു ഭൂമി​യി​ലെ രാജ്യ​ങ്ങ​ളെ​ല്ലാം അറിയട്ടെ!”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക