വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 10:4, 5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 എന്റെ ജനത്തെ വിടാൻ നീ ഇനിയും വിസമ്മ​തി​ച്ചാൽ ഇതാ, നാളെ ഞാൻ നിന്റെ അതിരു​കൾക്കു​ള്ളിൽ വെട്ടു​ക്കി​ളി​കളെ വരുത്താൻപോ​കു​ന്നു! 5 നിലം കാണാൻ സാധി​ക്കാത്ത വിധം അവ ഭൂമി​യു​ടെ ഉപരി​തലം മൂടും. ആലിപ്പഴം വീണ്‌ നശിക്കാ​ത്തതെ​ല്ലാം അവ തിന്നു​ക​ള​യും. നിലത്ത്‌ വളരുന്ന എല്ലാ മരങ്ങളും അവ തിന്നു​തീർക്കും.+

  • സങ്കീർത്തനം 78:47
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 47 ദൈവം അവരുടെ മുന്തി​രി​ച്ചെ​ടി​കൾ കൻമഴ​യാൽ നശിപ്പി​ച്ചു,+

      അവരുടെ അത്തി മരങ്ങൾ ആലിപ്പ​ഴ​ത്താ​ലും.

  • സങ്കീർത്തനം 105:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 ദൈവം അവിടെ മഴയ്‌ക്കു പകരം ആലിപ്പഴം പെയ്യിച്ചു;

      അവരുടെ ദേശത്ത്‌ മിന്നൽപ്പിണരുകൾ* അയച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക