വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 16:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 പകരം, നിങ്ങളു​ടെ ദൈവ​മായ യഹോവ തന്റെ പേര്‌ സ്ഥാപി​ക്കാൻ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്തു​വെ​ച്ചു​തന്നെ നിങ്ങൾ അത്‌ അർപ്പി​ക്കണം. നിങ്ങൾ ഈജി​പ്‌തിൽനിന്ന്‌ പോന്ന അതേ ദിവസം, വൈകു​ന്നേരം സൂര്യൻ അസ്‌ത​മിച്ച ഉടനെ, നിങ്ങൾ പെസഹാ​യാ​ഗം അർപ്പി​ക്കണം.+ 7 നിങ്ങളുടെ ദൈവ​മായ യഹോവ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്തുവെച്ച്‌+ നിങ്ങൾ അതു പാകം ചെയ്‌ത്‌ ഭക്ഷിക്കണം;+ രാവിലെ നിങ്ങൾക്കു നിങ്ങളു​ടെ കൂടാ​ര​ങ്ങ​ളി​ലേക്കു മടങ്ങി​പ്പോ​കാം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക