പുറപ്പാട് 12:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 “‘അന്നു രാത്രി അവർ അതിന്റെ ഇറച്ചി കഴിക്കണം.+ അവർ അതു തീയിൽ ചുട്ടെടുത്ത് പുളിപ്പില്ലാത്ത* അപ്പത്തിന്റെയും+ കയ്പുചീരയുടെയും കൂടെ കഴിക്കണം.+ 2 ദിനവൃത്താന്തം 35:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ആചാരമനുസരിച്ച് അവർ പെസഹായാഗം തീയിൽ പാകം ചെയ്‌തു.*+ അവർ വിശുദ്ധയാഗങ്ങൾ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും പാകം ചെയ്തിട്ട് പെട്ടെന്ന് കൊണ്ടുവന്ന് ജനങ്ങൾക്കു വിളമ്പിക്കൊടുത്തു.
8 “‘അന്നു രാത്രി അവർ അതിന്റെ ഇറച്ചി കഴിക്കണം.+ അവർ അതു തീയിൽ ചുട്ടെടുത്ത് പുളിപ്പില്ലാത്ത* അപ്പത്തിന്റെയും+ കയ്പുചീരയുടെയും കൂടെ കഴിക്കണം.+
13 ആചാരമനുസരിച്ച് അവർ പെസഹായാഗം തീയിൽ പാകം ചെയ്‌തു.*+ അവർ വിശുദ്ധയാഗങ്ങൾ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും പാകം ചെയ്തിട്ട് പെട്ടെന്ന് കൊണ്ടുവന്ന് ജനങ്ങൾക്കു വിളമ്പിക്കൊടുത്തു.