വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 7:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ഞാൻ ഈജി​പ്‌തിന്‌ എതിരെ എന്റെ കൈ നീട്ടി അവരുടെ ഇടയിൽനി​ന്ന്‌ ഇസ്രായേ​ല്യ​രെ വിടു​വിച്ച്‌ കൊണ്ടു​വ​രുമ്പോൾ ഞാൻ യഹോ​വ​യാണെന്ന്‌ ഈജി​പ്‌തു​കാർ നിശ്ചയ​മാ​യും അറിയും.”+

  • പുറപ്പാട്‌ 8:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 എന്റെ ജനം വസിക്കുന്ന ഗോശെൻ ദേശം ഞാൻ അന്നേ ദിവസം നിശ്ചയ​മാ​യും ഒഴിച്ചു​നി​റു​ത്തും. ആ ഈച്ചക​ളിൽ ഒരെണ്ണംപോ​ലും അവിടെ കാണില്ല.+ അങ്ങനെ യഹോവ എന്ന ഞാൻ ഇവിടെ ഈ ദേശത്തു​ണ്ടെന്നു നീ അറിയും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക