വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 27:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 നിങ്ങൾ അവിടെ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു കല്ലു​കൊ​ണ്ടുള്ള ഒരു യാഗപീ​ഠ​വും പണിയണം. അതിനു​വേണ്ടി നിങ്ങൾ ഇരുമ്പാ​യു​ധങ്ങൾ ഉപയോ​ഗി​ക്ക​രുത്‌.+

  • യോശുവ 8:30, 31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 ഈ സമയത്താ​ണു യോശുവ ഏബാൽ പർവതത്തിൽ+ ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ ഒരു യാഗപീ​ഠം പണിതത്‌. 31 “ചെത്തിയൊ​രു​ക്കു​ക​യോ ഇരുമ്പാ​യു​ധം തൊടു​വി​ക്കു​ക​യോ ചെയ്യാത്ത കല്ലുകൾകൊണ്ടുള്ള+ ഒരു യാഗപീ​ഠം” എന്നു മോശ​യു​ടെ നിയമപുസ്‌തകത്തിൽ+ എഴുതി​യ​തുപോലെ​യും യഹോ​വ​യു​ടെ ദാസനായ മോശ ഇസ്രായേ​ല്യരോ​ടു കല്‌പി​ച്ച​തുപോലെ​യും ആണ്‌ അതു പണിതത്‌. അതിൽ അവർ യഹോ​വ​യ്‌ക്കുള്ള ദഹനയാ​ഗ​ങ്ങ​ളും സഹഭോ​ജ​ന​ബ​ലി​ക​ളും അർപ്പിച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക