വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 39:27, 28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 പിന്നെ അഹരോ​നും പുത്ര​ന്മാർക്കും വേണ്ടി മേന്മ​യേ​റിയ ലിനൻനൂ​ലുകൊണ്ട്‌ നെയ്‌ത്തു​കാ​രന്റെ പണിയാ​യി നീളൻ കുപ്പാ​യങ്ങൾ ഉണ്ടാക്കി.+ 28 കൂടാതെ, മേന്മ​യേ​റിയ ലിനൻകൊ​ണ്ട്‌ തലപ്പാവും+ മേന്മ​യേ​റിയ ലിനൻകൊ​ണ്ട്‌, അലങ്കാ​ര​പ്പ​ണി​യുള്ള തലേക്കെട്ടും+ പിരി​ച്ചു​ണ്ടാ​ക്കിയ മേന്മ​യേ​റിയ ലിനൻകൊ​ണ്ട്‌ അടിവസ്‌ത്രങ്ങളും+

  • പുറപ്പാട്‌ 39:30, 31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 ഒടുവിൽ, തനിത്ത​ങ്കംകൊണ്ട്‌ സമർപ്പ​ണ​ത്തി​ന്റെ വിശുദ്ധചിഹ്നമായ* തിളങ്ങുന്ന തകിട്‌ ഉണ്ടാക്കി അതിൽ മുദ്ര കൊത്തു​ന്ന​തുപോ​ലെ, “വിശുദ്ധി യഹോ​വ​യുടേത്‌” എന്ന വാക്കുകൾ ആലേഖനം ചെയ്‌തു.+ 31 അതിനെ തലപ്പാ​വിനോ​ടു ചേർത്തു​നി​റു​ത്താൻ അതിൽ നീലനൂ​ലുകൊ​ണ്ടുള്ള ഒരു ചരടു പിടി​പ്പി​ച്ചു, യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ.

  • ലേവ്യ 8:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 പിന്നെ തലപ്പാവ്‌+ അണിയി​ച്ചു. അതിന്റെ മുൻഭാ​ഗ​ത്താ​യി സമർപ്പ​ണ​ത്തി​ന്റെ വിശു​ദ്ധ​ചി​ഹ്ന​മായ,* തിളങ്ങുന്ന സ്വർണ​ത്ത​കി​ടും വെച്ചു.+ യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ ഇതെല്ലാം ചെയ്‌തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക