-
ലേവ്യ 3:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 സഹഭോജനബലിയിൽനിന്നുള്ള കൊഴുപ്പ് അവൻ അഗ്നിയിലുള്ള യാഗമായി യഹോവയ്ക്ക് അർപ്പിക്കും.+ കൊഴുപ്പു നിറഞ്ഞ വാൽ അവൻ അപ്പാടേ നട്ടെല്ലിന് അടുത്തുവെച്ച് മുറിച്ചെടുക്കും. ഒപ്പം, കുടലുകളെ പൊതിഞ്ഞുള്ള കൊഴുപ്പും അവയ്‌ക്കു ചുറ്റുമുള്ള മുഴുവൻ കൊഴുപ്പും 10 രണ്ടു വൃക്കയും അവയുടെ മേൽ അരയ്‌ക്കു സമീപത്തുള്ള കൊഴുപ്പും അവൻ എടുക്കും. വൃക്കകളോടൊപ്പം കരളിന്മേലുള്ള കൊഴുപ്പും അവൻ എടുക്കും.+
-