10 എന്നാൽ ജനത്തെ എണ്ണിക്കഴിഞ്ഞപ്പോൾ ദാവീദിനു മനപ്രയാസമായി.*+ ദാവീദ് യഹോവയോട് അപേക്ഷിച്ചു: “ഞാൻ ഒരു മഹാപാപം ചെയ്‌തു.+ യഹോവേ, അങ്ങ് ഈ ദാസന്റെ തെറ്റു+ ക്ഷമിക്കേണമേ. ഞാൻ വലിയ മണ്ടത്തരം+ ചെയ്തുപോയി.”
15 അങ്ങനെ യഹോവ രാവിലെമുതൽ ഇസ്രായേലിൽ മാരകമായ ഒരു പകർച്ചവ്യാധി അയച്ചു.+ നിശ്ചയിച്ച സമയംവരെ അതു തുടർന്നു. ദാൻ മുതൽ ബേർ-ശേബ+ വരെ 70,000 ആളുകൾ മരിച്ചു.+