വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 6:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 “‘ധാന്യയാഗത്തിന്റെ+ നിയമം ഇതാണ്‌: അഹരോ​ന്റെ പുത്ര​ന്മാർ യാഗപീ​ഠ​ത്തി​നു മുന്നിൽ യഹോ​വ​യു​ടെ സന്നിധി​യിൽ ഇത്‌ അർപ്പി​ക്കണം.

  • ലേവ്യ 6:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അഹരോന്യവംശത്തിലെ ആണുങ്ങളെ​ല്ലാം അതു കഴിക്കണം.+ അത്‌ യഹോ​വ​യ്‌ക്ക്‌ അഗ്നിയിൽ അർപ്പി​ക്കുന്ന യാഗങ്ങ​ളിൽനിന്ന്‌ അവർക്കുള്ള സ്ഥിരമായ ഓഹരി​യാ​യി​രി​ക്കും.+ നിങ്ങളു​ടെ തലമു​റ​ക​ളി​ലു​ട​നീ​ളം അത്‌ അങ്ങനെ​യാ​യി​രി​ക്കണം. അവയിൽ* മുട്ടു​ന്നതെ​ല്ലാം വിശു​ദ്ധ​മാ​കും.’”

  • ലേവ്യ 21:21, 22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 പുരോഹിതനായ അഹരോ​ന്റെ മക്കളിൽ വൈക​ല്യ​മുള്ള ഒരു പുരു​ഷ​നും യഹോ​വ​യ്‌ക്ക്‌ അഗ്നിയി​ലുള്ള യാഗങ്ങൾ അർപ്പി​ക്കാൻ അടുത്ത്‌ വരരുത്‌. അവനു വൈക​ല്യ​മു​ള്ള​തുകൊണ്ട്‌ ദൈവ​ത്തി​ന്റെ അപ്പം അർപ്പി​ക്കാൻ അവൻ അടുത്ത്‌ വരരുത്‌. 22 അതിവിശുദ്ധമായവയിൽനിന്നും+ വിശു​ദ്ധ​മാ​യ​വ​യിൽനി​ന്നും അവന്റെ ദൈവ​ത്തി​ന്റെ അപ്പം അവനു കഴിക്കാം.+

  • സംഖ്യ 18:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 നീ അത്‌ അതിവി​ശു​ദ്ധ​മായ ഒരു സ്ഥലത്തു​വെച്ച്‌ തിന്നണം.+ നിങ്ങൾക്കി​ട​യി​ലെ ആണുങ്ങൾക്കെ​ല്ലാം അതു തിന്നാം. അതു നിങ്ങൾക്കു വിശു​ദ്ധ​മാ​യി​രി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക