13 എന്നാൽ പുരോഹിതന്റെ മകൾ മക്കളില്ലാതെ വിധവയാകുകയോ വിവാഹമോചിതയാകുകയോ ചെയ്തിട്ട് അപ്പന്റെ വീട്ടിലേക്കു മടങ്ങിവന്ന് ചെറുപ്പകാലത്തെന്നപോലെ കഴിയുന്നെങ്കിൽ അവൾക്ക് അപ്പന്റെ ഭക്ഷണത്തിൽനിന്ന് കഴിക്കാം.+ പക്ഷേ അർഹതയില്ലാത്ത ആരും അതു കഴിക്കരുത്.