വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 3:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 “തന്റെ ഏകജാ​ത​നായ മകനിൽ*+ വിശ്വ​സി​ക്കുന്ന ആരും നശിച്ചുപോ​കാ​തെ അവരെ​ല്ലാം നിത്യ​ജീ​വൻ നേടാൻ ദൈവം അവനെ ലോക​ത്തി​നുവേണ്ടി നൽകി.+ അത്ര വലുതാ​യി​രു​ന്നു ദൈവ​ത്തി​നു ലോകത്തോ​ടുള്ള സ്‌നേഹം.

  • റോമർ 8:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 സ്വന്തം പുത്ര​നെ​ത്തന്നെ നമു​ക്കെ​ല്ലാം​വേണ്ടി തരാൻ ദൈവം മനസ്സു കാണിച്ചെങ്കിൽ+ പുത്ര​നോ​ടൊ​പ്പം മറ്റു സകലവും നമുക്കു തരാതി​രി​ക്കു​മോ?

  • തീത്തോസ്‌ 2:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 സന്തോഷമേകുന്ന പ്രത്യാശയുടെ+ സാക്ഷാ​ത്‌കാ​ര​ത്തി​നും മഹാദൈ​വ​ത്തിന്റെ​യും നമ്മുടെ രക്ഷകനായ യേശുക്രി​സ്‌തു​വിന്റെ​യും തേജോ​മ​യ​മായ വെളിപ്പെ​ട​ലി​നും വേണ്ടി കാത്തി​രി​ക്കുന്ന നമ്മൾ അങ്ങനെ​യാ​ണ​ല്ലോ ജീവിക്കേ​ണ്ടത്‌. 14 നമ്മളെ എല്ലാ തരം ദുഷ്‌ചെ​യ്‌തി​ക​ളിൽനി​ന്നും സ്വതന്ത്രരാക്കി*+ നല്ല കാര്യങ്ങൾ+ ചെയ്യു​ന്ന​തിൽ ഉത്സാഹ​മുള്ള ഒരു ജനമെന്ന നിലയിൽ തന്റെ പ്രത്യേ​ക​സ്വ​ത്താ​യി ശുദ്ധീ​ക​രിച്ചെ​ടു​ക്കാൻ നമുക്കു​വേണ്ടി തന്നെത്തന്നെ അർപ്പി​ച്ച​വ​നാ​ണ​ല്ലോ ക്രിസ്‌തു.+

  • 1 യോഹന്നാൻ 1:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ദൈവം വെളി​ച്ച​ത്തി​ലാ​യി​രി​ക്കു​ന്ന​തുപോ​ലെ നമ്മളും വെളി​ച്ച​ത്തിൽ നടക്കുന്നെ​ങ്കിൽ നമുക്കു തമ്മിൽ കൂട്ടാ​യ്‌മ​യുണ്ട്‌; ദൈവ​പുത്ര​നായ യേശു​വി​ന്റെ രക്തം എല്ലാ പാപങ്ങ​ളിൽനി​ന്നും നമ്മളെ ശുദ്ധീ​ക​രി​ക്കു​ന്നു.+

  • 1 യോഹന്നാൻ 3:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 യേശു നമുക്കു​വേണ്ടി സ്വന്തം ജീവൻ അർപ്പി​ച്ച​തി​ലൂ​ടെ സ്‌നേഹം എന്താ​ണെന്നു നമുക്കു മനസ്സി​ലാ​യി.+ സഹോ​ദ​ര​ങ്ങൾക്കുവേണ്ടി ജീവൻ അർപ്പി​ക്കാൻ നമ്മളും ബാധ്യ​സ്ഥ​രാണ്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക