-
ആമോസ് 4:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 ‘ഈജിപ്തിലേതുപോലെ ഒരു പകർച്ചവ്യാധി ഞാൻ നിങ്ങളുടെ നേരെ അയച്ചു.+
ഞാൻ നിങ്ങളുടെ യുവാക്കളെ വാളുകൊണ്ട് കൊന്നു,+ നിങ്ങളുടെ കുതിരകളെ പിടിച്ചെടുത്തു.+
നിങ്ങളുടെ പാളയത്തിലെ ചീഞ്ഞഴുകിയ നാറ്റം നിങ്ങളുടെ മൂക്കുകളിൽ തുളച്ചുകയറി.+
എന്നിട്ടും നിങ്ങൾ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല’ എന്ന് യഹോവ പറയുന്നു.
-