സങ്കീർത്തനം 78:58, 59 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 58 ആരാധനയ്‌ക്കുള്ള ഉയർന്ന സ്ഥലങ്ങളാൽ അവർ ദൈവത്തെ കോപിപ്പിച്ചു;+കൊത്തിയുണ്ടാക്കിയ രൂപങ്ങളാൽ അവർ ദൈവത്തെ ദേഷ്യം പിടിപ്പിച്ചു.*+ 59 ദൈവം കേട്ടു; ദൈവകോപം ആളിക്കത്തി;+അങ്ങനെ, ദൈവം ഇസ്രായേലിനെ പാടേ ഉപേക്ഷിച്ചു.
58 ആരാധനയ്‌ക്കുള്ള ഉയർന്ന സ്ഥലങ്ങളാൽ അവർ ദൈവത്തെ കോപിപ്പിച്ചു;+കൊത്തിയുണ്ടാക്കിയ രൂപങ്ങളാൽ അവർ ദൈവത്തെ ദേഷ്യം പിടിപ്പിച്ചു.*+ 59 ദൈവം കേട്ടു; ദൈവകോപം ആളിക്കത്തി;+അങ്ങനെ, ദൈവം ഇസ്രായേലിനെ പാടേ ഉപേക്ഷിച്ചു.