-
സംഖ്യ 16:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 പിന്നീട് ലേവിയുടെ മകനായ+ കൊഹാത്തിന്റെ മകനായ+ യിസ്ഹാരിന്റെ മകൻ+ കോരഹ്,+ രൂബേന്റെ വംശത്തിൽപ്പെട്ട എലിയാബിന്റെ മക്കളായ+ ദാഥാൻ, അബീരാം എന്നിവരോടും രൂബേന്റെ+ വംശത്തിൽപ്പെട്ട പേലെത്തിന്റെ മകൻ ഓനോടും കൂടെ ചേർന്ന്, 2 സമൂഹത്തിലെ തലവന്മാരും സഭയിലെ തിരഞ്ഞെടുക്കപ്പെട്ടവരും പ്രധാനികളും ആയ 250 ഇസ്രായേല്യപുരുഷന്മാരോടൊപ്പം മോശയ്ക്കെതിരെ സംഘടിച്ചു.
-