-
ലേവ്യ 24:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 അപ്പോൾ ഇസ്രായേൽക്കാരിയുടെ മകൻ ദൈവനാമത്തെ അധിക്ഷേപിക്കാനും ശപിക്കാനും തുടങ്ങി.+ അതുകൊണ്ട് അവർ അവനെ മോശയുടെ അടുത്ത് കൊണ്ടുവന്നു.+ അവന്റെ അമ്മ ദാൻഗോത്രത്തിലെ ദിബ്രിയുടെ മകൾ ശെലോമീത്ത് ആയിരുന്നു. 12 യഹോവയുടെ തീരുമാനം എന്താണെന്നു വ്യക്തമായി അറിയുന്നതുവരെ അവർ അവനെ തടവിൽ വെച്ചു.+
-