യോശുവ 11:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 അങ്ങനെ, യഹോവ മോശയോടു വാഗ്‌ദാനം+ ചെയ്തിരുന്നതുപോലെതന്നെ യോശുവ ദേശം മുഴുവൻ അധീനതയിലാക്കി. തുടർന്ന് യോശുവ ഗോത്രവിഹിതമനുസരിച്ച് അത് ഇസ്രായേലിന് അവകാശമായി കൊടുത്തു.+ യുദ്ധമെല്ലാം അവസാനിച്ച് ദേശത്ത് സ്വസ്ഥതയും ഉണ്ടായി.+ യോശുവ 18:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ഇപ്പോൾ, ദേശം അധീനതയിലായതുകൊണ്ട്+ ഇസ്രായേല്യസമൂഹം മുഴുവൻ ശീലോയിൽ+ ഒന്നിച്ചുകൂടി അവിടെ സാന്നിധ്യകൂടാരം* സ്ഥാപിച്ചു.+ സങ്കീർത്തനം 44:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അങ്ങയുടെ കൈയാൽ അങ്ങ് ജനതകളെ ഓടിച്ചുകളഞ്ഞു;+എന്നിട്ട് ഞങ്ങളുടെ പൂർവികരെ അവിടെ കുടിയിരുത്തി.+ അങ്ങ് ജനതകളെ തകർത്ത് അവരെ ഓടിച്ചുകളഞ്ഞു.+
23 അങ്ങനെ, യഹോവ മോശയോടു വാഗ്‌ദാനം+ ചെയ്തിരുന്നതുപോലെതന്നെ യോശുവ ദേശം മുഴുവൻ അധീനതയിലാക്കി. തുടർന്ന് യോശുവ ഗോത്രവിഹിതമനുസരിച്ച് അത് ഇസ്രായേലിന് അവകാശമായി കൊടുത്തു.+ യുദ്ധമെല്ലാം അവസാനിച്ച് ദേശത്ത് സ്വസ്ഥതയും ഉണ്ടായി.+
18 ഇപ്പോൾ, ദേശം അധീനതയിലായതുകൊണ്ട്+ ഇസ്രായേല്യസമൂഹം മുഴുവൻ ശീലോയിൽ+ ഒന്നിച്ചുകൂടി അവിടെ സാന്നിധ്യകൂടാരം* സ്ഥാപിച്ചു.+
2 അങ്ങയുടെ കൈയാൽ അങ്ങ് ജനതകളെ ഓടിച്ചുകളഞ്ഞു;+എന്നിട്ട് ഞങ്ങളുടെ പൂർവികരെ അവിടെ കുടിയിരുത്തി.+ അങ്ങ് ജനതകളെ തകർത്ത് അവരെ ഓടിച്ചുകളഞ്ഞു.+