വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 35:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 സമൂഹത്തിനു മുമ്പാകെ വിചാരണ ചെയ്യ​പ്പെ​ടു​ന്ന​തി​നു മുമ്പ്‌ കൊല​യാ​ളി​കൾ മരിക്കാതിരിക്കാൻ+ ആ നഗരങ്ങൾ രക്തത്തിനു പകരം ചോദി​ക്കു​ന്ന​വ​നിൽനിന്ന്‌ അവർക്ക്‌ അഭയം നൽകും.+

  • യോശുവ 20:4, 5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 കൊലയാളി ഈ നഗരങ്ങ​ളിൽ ഏതി​ലേക്കെ​ങ്കി​ലും ഓടിച്ചെന്ന്‌+ നഗരകവാടത്തിന്‌+ അടുത്ത്‌ നിന്ന്‌ തനിക്കു പറയാ​നു​ള്ളത്‌ ആ നഗരത്തി​ലെ മൂപ്പന്മാ​രെ അറിയി​ക്കണം. അപ്പോൾ അവർ അവനെ കൈ​ക്കൊണ്ട്‌ നഗരത്തി​നു​ള്ളിൽ കൊണ്ടുപോ​യി താമസി​ക്കാൻ ഒരിടം നൽകണം. അവൻ അവരുടെ​കൂ​ടെ കഴിയും. 5 രക്തത്തിനു പകരം ചോദി​ക്കു​ന്നവൻ പിന്തു​ടർന്ന്‌ വരു​ന്നെ​ങ്കിൽ അവർ കൊല​യാ​ളി​യെ അയാളു​ടെ കൈയിൽ ഏൽപ്പി​ക്ക​രുത്‌. കാരണം, അബദ്ധവ​ശാ​ലാ​ണു കൊല​യാ​ളി സഹമനു​ഷ്യ​നെ കൊന്നത്‌. കൊല​യാ​ളി​ക്കു കൊല്ലപ്പെ​ട്ട​വനോ​ടു മുൻവൈ​രാ​ഗ്യം ഉണ്ടായി​രു​ന്നു​മില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക