30 കൊഴുപ്പും നെഞ്ചും അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കാനുള്ള യാഗമായി അവൻ സ്വന്തകൈകളിൽ കൊണ്ടുവരും.+ എന്നിട്ട് അവ ഒരു ദോളനയാഗമായി* യഹോവയുടെ മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും ആട്ടും.+
21 ലേവ്യർ തങ്ങളെത്തന്നെ ശുദ്ധീകരിച്ച് വസ്‌ത്രം അലക്കി.+ പിന്നെ അഹരോൻ അവരെ യഹോവയുടെ മുമ്പാകെ ഒരു ദോളനയാഗമായി അർപ്പിച്ചു.+ അതിനു ശേഷം, അവർക്കു പാപപരിഹാരം വരുത്തിക്കൊണ്ട് അഹരോൻ അവരെ ശുദ്ധീകരിച്ചു.+