സംഖ്യ 1:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 “ഓരോ ഗോത്രത്തിൽനിന്നും ഒരു പുരുഷനെ വീതം തിരഞ്ഞെടുക്കുക. അവർ ഓരോരുത്തരും അവരവരുടെ പിതൃഭവനത്തിനു തലവന്മാരായിരിക്കണം.+ സംഖ്യ 1:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 യോസേഫിന്റെ ആൺമക്കളിൽ എഫ്രയീമിൽനിന്ന്+ അമ്മീഹൂദിന്റെ മകൻ എലീശാമ, മനശ്ശെയിൽനിന്ന് പെദാസൂരിന്റെ മകൻ ഗമാലിയേൽ, സംഖ്യ 2:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 “ഗണംഗണമായി പടിഞ്ഞാറുഭാഗത്ത് പാളയമടിക്കേണ്ടത് എഫ്രയീം നയിക്കുന്ന മൂന്നുഗോത്രവിഭാഗമാണ്. അമ്മീഹൂദിന്റെ മകൻ എലീശാമയാണ്+ എഫ്രയീമിന്റെ വംശജരുടെ തലവൻ. സംഖ്യ 2:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 “എഫ്രയീം നയിക്കുന്ന പാളയത്തിലെ സൈന്യങ്ങളിൽ പേര് ചേർത്തവർ ആകെ 1,08,100. അവരാണു മൂന്നാമതു കൂടാരം അഴിച്ച് പുറപ്പെടേണ്ടത്.+
4 “ഓരോ ഗോത്രത്തിൽനിന്നും ഒരു പുരുഷനെ വീതം തിരഞ്ഞെടുക്കുക. അവർ ഓരോരുത്തരും അവരവരുടെ പിതൃഭവനത്തിനു തലവന്മാരായിരിക്കണം.+
10 യോസേഫിന്റെ ആൺമക്കളിൽ എഫ്രയീമിൽനിന്ന്+ അമ്മീഹൂദിന്റെ മകൻ എലീശാമ, മനശ്ശെയിൽനിന്ന് പെദാസൂരിന്റെ മകൻ ഗമാലിയേൽ,
18 “ഗണംഗണമായി പടിഞ്ഞാറുഭാഗത്ത് പാളയമടിക്കേണ്ടത് എഫ്രയീം നയിക്കുന്ന മൂന്നുഗോത്രവിഭാഗമാണ്. അമ്മീഹൂദിന്റെ മകൻ എലീശാമയാണ്+ എഫ്രയീമിന്റെ വംശജരുടെ തലവൻ.
24 “എഫ്രയീം നയിക്കുന്ന പാളയത്തിലെ സൈന്യങ്ങളിൽ പേര് ചേർത്തവർ ആകെ 1,08,100. അവരാണു മൂന്നാമതു കൂടാരം അഴിച്ച് പുറപ്പെടേണ്ടത്.+