3മോശ, മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായിയപ്പനും ആയ യിത്രൊയുടെ+ ആട്ടിൻപറ്റത്തിന്റെ ഇടയനായി. ഒരിക്കൽ വിജനഭൂമിയുടെ* പടിഞ്ഞാറുവശത്തേക്ക് ആടുകളെയുംകൊണ്ട് പോയ മോശ ഒടുവിൽ സത്യദൈവത്തിന്റെ പർവതമായ ഹോരേബിൽ+ എത്തി.
18ദൈവം മോശയ്ക്കും തന്റെ ജനമായ ഇസ്രായേലിനും വേണ്ടി എന്തെല്ലാം ചെയ്തെന്നും യഹോവ ഇസ്രായേലിനെ ഈജിപ്തിൽനിന്ന് എങ്ങനെ വിടുവിച്ചെന്നും മിദ്യാനിലെ പുരോഹിതനും മോശയുടെ അമ്മായിയപ്പനും ആയ യിത്രൊ+ കേട്ടു.+