ആവർത്തനം 22:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 “നിന്റെ വസ്ത്രത്തിന്റെ നാലു കോണിലും നീ പൊടിപ്പ് ഉണ്ടാക്കണം.+ മത്തായി 23:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 മനുഷ്യരെ കാണിക്കാനാണ് അവർ ഓരോന്നും ചെയ്യുന്നത്.+ അവർ രക്ഷയായി കെട്ടിക്കൊണ്ടുനടക്കുന്ന+ വേദവാക്യച്ചെപ്പുകളുടെ വലുപ്പം കൂട്ടുകയും വസ്ത്രങ്ങളുടെ തൊങ്ങൽ വലുതാക്കുകയും ചെയ്യുന്നു.+
5 മനുഷ്യരെ കാണിക്കാനാണ് അവർ ഓരോന്നും ചെയ്യുന്നത്.+ അവർ രക്ഷയായി കെട്ടിക്കൊണ്ടുനടക്കുന്ന+ വേദവാക്യച്ചെപ്പുകളുടെ വലുപ്പം കൂട്ടുകയും വസ്ത്രങ്ങളുടെ തൊങ്ങൽ വലുതാക്കുകയും ചെയ്യുന്നു.+