വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 15:38
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 38 “നീ ഇസ്രാ​യേ​ല്യ​രോട്‌ അവരുടെ വസ്‌ത്ര​ത്തി​ന്റെ താഴത്തെ വിളു​മ്പിൽ തൊങ്ങ​ലു​കൾ പിടി​പ്പി​ക്കാൻ പറയണം. തലമു​റ​തോ​റും അവർ അതു ചെയ്യണം. താഴത്തെ വിളു​മ്പി​ലെ തൊങ്ങ​ലു​ക​ളു​ടെ മുകളി​ലാ​യി വസ്‌ത്ര​ത്തിൽ അവർ ഒരു നീലച്ച​ര​ടും പിടി​പ്പി​ക്കണം.+

  • മത്തായി 23:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും മോശ​യു​ടെ ഇരിപ്പി​ട​ത്തിൽ ഇരിക്കു​ന്നു.

  • മത്തായി 23:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 മനുഷ്യരെ കാണി​ക്കാ​നാണ്‌ അവർ ഓരോ​ന്നും ചെയ്യു​ന്നത്‌.+ അവർ രക്ഷയായി കെട്ടിക്കൊണ്ടുനടക്കുന്ന+ വേദവാ​ക്യച്ചെ​പ്പു​ക​ളു​ടെ വലുപ്പം കൂട്ടു​ക​യും വസ്‌ത്ര​ങ്ങ​ളു​ടെ തൊങ്ങൽ വലുതാ​ക്കു​ക​യും ചെയ്യുന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക