വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 3:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 നീ അഹരോ​നെ​യും ആൺമക്ക​ളെ​യും പുരോ​ഹി​ത​കർമങ്ങൾ നിർവ​ഹി​ക്കാൻ നിയമി​ക്കണം.+ അർഹത​യി​ല്ലാത്ത ആരെങ്കിലും* അടുത്ത്‌ വന്നാൽ അയാളെ കൊന്നു​ക​ള​യണം.”+

  • സംഖ്യ 18:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 യാഗപീഠത്തിലെയും തിരശ്ശീ​ല​യ്‌ക്കു​ള്ളി​ലെ​യും പൗരോ​ഹി​ത്യ​കർമ​ങ്ങ​ളു​ടെ ഉത്തരവാ​ദി​ത്വം നിനക്കും നിന്റെ ആൺമക്കൾക്കും ആണ്‌.+ ഈ സേവനം നിങ്ങൾ ചെയ്യണം.+ പൗരോ​ഹി​ത്യ​സേ​വനം നിങ്ങൾക്ക്‌ ഒരു സമ്മാന​മാ​യി ഞാൻ നൽകി​യി​രി​ക്കു​ന്നു. അർഹത​യി​ല്ലാത്ത ആരെങ്കി​ലും അടുത്ത്‌ വന്നാൽ അവനെ കൊന്നു​ക​ള​യണം.”+

  • 2 ദിനവൃത്താന്തം 26:16-18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 എന്നാൽ ശക്തനാ​യി​ത്തീർന്ന​പ്പോൾ സ്വന്തം നാശത്തി​നാ​യി ഉസ്സീയ​യു​ടെ ഹൃദയം അഹങ്കരി​ച്ചു. യാഗപീ​ഠ​ത്തിൽ സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നാ​യി യഹോ​വ​യു​ടെ ആലയത്തി​നു​ള്ളി​ലേക്കു കയറി​ച്ചെ​ന്നു​കൊണ്ട്‌ ഉസ്സീയ തന്റെ ദൈവ​മായ യഹോ​വ​യോട്‌ അവിശ്വ​സ്‌തത കാണിച്ചു.+ 17 ഉടനെ അസര്യ പുരോ​ഹി​ത​നും യഹോ​വ​യ്‌ക്കു ശുശ്രൂഷ ചെയ്യുന്ന 80 പുരോ​ഹി​ത​ന്മാ​രും ധൈര്യ​ത്തോ​ടെ ഉസ്സീയ​യു​ടെ പിന്നാലെ ചെന്നു. 18 ഉസ്സീയയെ തടഞ്ഞു​കൊണ്ട്‌ അവർ പറഞ്ഞു: “ഉസ്സീയ രാജാവേ, അങ്ങ്‌ യഹോ​വ​യ്‌ക്കു സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്ക​രുത്‌,+ അതു ശരിയല്ല. പുരോ​ഹി​ത​ന്മാർ മാത്രമേ അതു ചെയ്യാവൂ. കാരണം അവരാണ്‌ അഹരോ​ന്റെ വംശജർ;+ അവരെ​യാണ്‌ അതിനാ​യി വിശു​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനിന്ന്‌ പുറത്ത്‌ പോകൂ! അങ്ങ്‌ ഇക്കാര്യ​ത്തിൽ അവിശ്വ​സ്‌തത കാണി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ യഹോ​വ​യിൽനിന്ന്‌ അങ്ങയ്‌ക്കു മഹത്ത്വം ലഭിക്കില്ല.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക