-
സംഖ്യ 31:28, 29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 യുദ്ധത്തിനു പോയ സൈനികർക്കു ലഭിച്ച മനുഷ്യർ, കന്നുകാലികൾ, കഴുതകൾ, ആടുകൾ എന്നിവയിൽനിന്ന് 500-ൽ ഒരു ദേഹിയെ* വീതം യഹോവയ്ക്ക് ഒരു നികുതിയായി എടുക്കണം. 29 അവർക്കു ഭാഗിച്ചുകിട്ടിയ പകുതിയിൽനിന്ന് നിങ്ങൾ അത് എടുത്ത് യഹോവയ്ക്കുള്ള സംഭാവനയായി പുരോഹിതനായ എലെയാസരിനു കൊടുക്കണം.+
-