വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 12:4-6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ബാശാൻരാജാവായ ഓഗിന്റെ+ പ്രദേ​ശ​വും അവർ കൈവ​ശ​മാ​ക്കി. അസ്‌താരോ​ത്തി​ലും എദ്രെ​യി​ലും താമസിച്ച അയാൾ രഫായീമ്യരിലെ+ അവസാ​ന​ത്ത​വ​രിൽ ഒരാളാ​യി​രു​ന്നു. 5 ഹെർമോൻ പർവത​വും സൽക്കയും ഗശൂര്യ​രുടെ​യും മാഖാത്യരുടെയും+ അതിർത്തി​വരെ​യുള്ള ബാശാൻ+ മുഴു​വ​നും ഹെശ്‌ബോൻരാ​ജാ​വായ സീഹോന്റെ+ പ്രദേ​ശം​വരെ​യുള്ള ഗിലെ​യാ​ദി​ന്റെ പകുതി​യും ഓഗ്‌ ആണു ഭരിച്ചി​രു​ന്നത്‌.

      6 യഹോവയുടെ ദാസനായ മോശ​യും ഇസ്രായേ​ല്യ​രും അവരെയെ​ല്ലാം തോൽപ്പി​ച്ചു.+ അതിനു ശേഷം അവരുടെ ദേശം യഹോ​വ​യു​ടെ ദാസനായ മോശ രൂബേ​ന്യർക്കും ഗാദ്യർക്കും മനശ്ശെ​യു​ടെ പാതി ഗോത്രത്തിനും+ അവകാ​ശ​മാ​യി കൊടു​ത്തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക