സംഖ്യ 25:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ഇസ്രായേൽ അവരോടുകൂടെ പെയോരിലെ ബാലിനെ ആരാധിച്ചതുകൊണ്ട്*+ യഹോവയുടെ കോപം അവരുടെ നേരെ ആളിക്കത്തി. സംഖ്യ 31:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 നോക്കൂ, ഇവരാണു ബിലെയാമിന്റെ വാക്കു കേട്ട് പെയോരിന്റെ കാര്യത്തിൽ+ യഹോവയോട് അവിശ്വസ്‌തത+ കാണിക്കാൻ ഇസ്രായേല്യരെ പ്രേരിപ്പിച്ചത്. അങ്ങനെ ഇവർ കാരണമാണ് യഹോവയുടെ സമൂഹത്തിന്റെ മേൽ ബാധ വന്നത്.+
3 ഇസ്രായേൽ അവരോടുകൂടെ പെയോരിലെ ബാലിനെ ആരാധിച്ചതുകൊണ്ട്*+ യഹോവയുടെ കോപം അവരുടെ നേരെ ആളിക്കത്തി.
16 നോക്കൂ, ഇവരാണു ബിലെയാമിന്റെ വാക്കു കേട്ട് പെയോരിന്റെ കാര്യത്തിൽ+ യഹോവയോട് അവിശ്വസ്‌തത+ കാണിക്കാൻ ഇസ്രായേല്യരെ പ്രേരിപ്പിച്ചത്. അങ്ങനെ ഇവർ കാരണമാണ് യഹോവയുടെ സമൂഹത്തിന്റെ മേൽ ബാധ വന്നത്.+