വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 20:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 പിന്നീട്‌ യഹോവ മോശ​യോ​ടും അഹരോ​നോ​ടും പറഞ്ഞു: “നിങ്ങൾ എന്നിൽ വിശ്വാ​സം പ്രകട​മാ​ക്കു​ക​യോ ഇസ്രാ​യേൽ ജനത്തിനു മുമ്പാകെ എന്നെ വിശു​ദ്ധീ​ക​രി​ക്കു​ക​യോ ചെയ്‌തില്ല. അതു​കൊണ്ട്‌ ഞാൻ അവർക്കു കൊടു​ക്കുന്ന ദേശ​ത്തേക്കു നിങ്ങൾ ഈ സഭയെ കൊണ്ടു​പോ​കില്ല.”+ 13 ഇതാണു മെരീബയിലെ*+ നീരു​റവ്‌. ഇവി​ടെ​വെ​ച്ചാണ്‌ ഇസ്രാ​യേ​ല്യർ യഹോ​വ​യോ​ടു കലഹി​ച്ച​തും ദൈവം അവരുടെ മുമ്പാകെ തന്റെ പേര്‌ വിശു​ദ്ധീ​ക​രി​ച്ച​തും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക