സംഖ്യ 11:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 അപ്പോൾ നൂന്റെ മകനും ചെറുപ്പംമുതൽ മോശയ്ക്കു ശുശ്രൂഷ ചെയ്യുന്നവനും ആയ യോശുവ+ ഇങ്ങനെ പറഞ്ഞു: “യജമാനനായ മോശേ, അവരെ തടയണേ!”+ സംഖ്യ 14:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 ഞാൻ നിങ്ങളെ താമസിപ്പിക്കുമെന്നു സത്യം ചെയ്‌ത* ദേശത്ത്+ യഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും അല്ലാതെ നിങ്ങൾ ആരും കടക്കില്ല.+ സംഖ്യ 27:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 യഹോവ മോശയോടു പറഞ്ഞു: “നൂന്റെ മകനായ യോശുവ ആത്മവീര്യമുള്ളവനാണ്. അവനെ വിളിച്ച് അവന്റെ മേൽ നിന്റെ കൈ വെക്കുക.+
28 അപ്പോൾ നൂന്റെ മകനും ചെറുപ്പംമുതൽ മോശയ്ക്കു ശുശ്രൂഷ ചെയ്യുന്നവനും ആയ യോശുവ+ ഇങ്ങനെ പറഞ്ഞു: “യജമാനനായ മോശേ, അവരെ തടയണേ!”+
30 ഞാൻ നിങ്ങളെ താമസിപ്പിക്കുമെന്നു സത്യം ചെയ്‌ത* ദേശത്ത്+ യഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും അല്ലാതെ നിങ്ങൾ ആരും കടക്കില്ല.+
18 യഹോവ മോശയോടു പറഞ്ഞു: “നൂന്റെ മകനായ യോശുവ ആത്മവീര്യമുള്ളവനാണ്. അവനെ വിളിച്ച് അവന്റെ മേൽ നിന്റെ കൈ വെക്കുക.+